
സഭാ സമ്മേളനം നടത്തില്ലെന്ന പ്രതിപക്ഷ സമീപനം ശരിയല്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ അഭിപ്രായപ്പെട്ടു
എംഎല്‍എമാരെ മര്‍ദിച്ച വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ക്ക് എതിരെ നടപടി വേണമെന്നാണ് ആവശ്യം.
പരാമര്‍ശം ബോഡി ഷെയ്മിങ്ങാണെന്ന് പ്രതിപക്ഷം പറഞ്ഞതോടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് മന്ത്രി തന്നെ ആവശ്യപ്പെട്ടു.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണ പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടുന്ന നിയമസഭയുടെ തീരുമാനം അംഗീകരിക്കാൻ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നോമിനിയായ ഗവർണർ എന്ന തസ്തിക ജനാധിപത്യത്തിന് ഭൂഷണമാണോ?
ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു
ലോകായുക്തയുടെ പല്ലും നഖവും പറിച്ചുകളഞ്ഞതായും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു
റദ്ദായിപ്പോയ ഓർഡിനൻസുകളുടെ സ്ഥാനത്തു പുതിയ നിയമ നിർമാണം നടത്തുന്നതിനുവേണ്ടിയാണ് അടിയന്തരമായി ഇപ്പോൾ സമ്മേളനം ചേരുന്നതെന്നു സ്പീക്കർ
ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓര്‍ഡിനന്‍സുകളാണ് അസാധുവായത്
സ്വപ്നയുടെ വെളിപ്പെടുത്തൽ പ്രക്ഷുബ്ധമാക്കിയിരിക്കുന്ന അന്തരീക്ഷത്തിലാണ് നിയമസഭാ സമ്മേളനം ചേരുന്നത്
സിപിഎം സെക്രട്ടറിമാരാണ് എസ്പിമാരെ നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു
അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെട്ടതായാണു പരിഗണിക്കുന്നതെന്നും അതനുസരിച്ചുള്ള കാര്യങ്ങളാണ് ശിശുക്ഷേമ സമിതി നിയമപരമായി നിര്‍വഹിച്ചതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു
പുരാവസ്തുക്കളില്‍ സംശയം തോന്നിയതോടെയാണ് ലോക്‌നാഥ് ബെഹ്റ അന്വേഷണത്തിനു നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി
തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ ഒരു ധാക്ഷിണ്യവുമില്ലാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി
കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കലിനിടെയാണ് പ്രതിഭാഗം പുതിയ വാദം ഉന്നയിച്ചത്
കേസിൽ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികളും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ തടസ ഹർജിയുമാണ് കോടതി പരിഗണിക്കുക
മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചും ബാനർ ഉയർത്തിയുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം
വിചാരണയുടെ പേരിൽ ശിവൻകുട്ടി രാജിവയ്ക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു
നടപടികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 18ന് പിരിയത്തക്ക വിധമാണ് സമ്മേളന കലണ്ടര്‍ തയാറാക്കിയിരിക്കുന്നത്
ഞാൻ നിയമസഭയിൽ ആദ്യം എത്തിയപ്പോൾ ഗൗരിയമ്മയെ കണ്ടപ്പോള്‍ തൊഴുതു. സ്നേഹപൂർവ്വം ചിരിച്ചു അപ്പോൾ ഗൗരിയമ്മ “താൻ ചിരിക്കേണ്ടടോ, എന്നോട് ചിരിച്ചാൽ തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കും”
മന്ത്രിമാരായ കെ.ടി.ജലീൽ, ഇ.പി.ജയരാജൻ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ, വി.ശിവൻകുട്ടി എന്നിവരാണ് പ്രതികൾ
Loading…
Something went wrong. Please refresh the page and/or try again.