
സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് വിജയമായി ശൈലജ ടീച്ചറുടെ ജയം
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ സുരേഷ് ഗോപി, മുകേഷ്, ഗണേഷ് കുമാർ, ധർമജൻ, കൃഷ്ണകുമാർ എന്നിവരും ജനവിധിയ്ക്കായി കാത്തിരിക്കുകയാണ്
എൽഡിഎഫിന് മേൽക്കൈ പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫികറ്റോ രണ്ട് വാക്സിനേഷൻ സ്വീകരിച്ചതിന്റെ തെളിവോ ഹാജരാക്കണം
പ്രതിസന്ധികളെ ഒറ്റക്കെട്ടായി മറികടന്ന കേരളത്തിൻ്റെ അഖണ്ഡതയും, ഭിന്നതയുടെ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഈ തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി
രാജാവിനെക്കാള്‍ വലിയ രാജഭക്തി പൊലീസ് കാണിച്ചോ എന്ന് പരിശോധിക്കണമെന്നും കടകംപള്ളി
“സുകുമാരന്‍ നായരുടേത് അസമയത്തെ പ്രതികരണമായിപ്പോയി. ഇപ്പോൾ പറയുന്നതിന് പകരം വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പേ പറയാമായിരുന്നു,” വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപിയും ഇടതു പക്ഷവും വിഭജനത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയമാണ് പ്രയോഗിക്കുന്നതെന്നും രാഹുൽ പറഞ്ഞു
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരുമായി താരതമ്യം ചെയ്താല്‍ ഏതൊരു മേഖലയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ വളരെ മുന്നിലാണെന്നും മുഖ്യമന്ത്രി
ഇത്രയധികം കേന്ദ്രസേനാവിഭാഗങ്ങള്‍ തിരഞ്ഞെടുപ്പിന് വിന്യസിക്കപ്പെടുന്നത് ആദ്യമായാണെന്ന് പൊലീസ് വാർത്താക്കുറിപ്പിൽ പറയുന്നു
ഞായറാഴ്ച വൈകിട്ട് ഏഴുമണി വരെ പരസ്യപ്രചാരണം നടത്താൻ അനുമതി നൽകിയിട്ടുമുണ്ട്
വെബ്സൈറ്റ് വഴി ഓരോ നിയോജകമണ്ഡലങ്ങളിൽനിന്നുമുള്ള വിവരങ്ങൾ പ്രത്യേകം പരിശോധിക്കാനാവും
സർവെയിൽ പങ്കെടുത്ത 41 ശതമാനം പേരാണ് പിണറായി വിജയൻ അടുത്ത മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത്
ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ കൊടുവള്ളിയിൽ, രണ്ടാമത് തിരൂരിലും വടകരയിലും, മൂന്നാമത് നേമം, തവനൂർ, മണ്ണാർക്കാട്, കുന്ദമംഗലം മണ്ഡലങ്ങൾ
സിപിഎമ്മിന് ഭരണത്തുടർച്ചയും ബിജെപിക്ക് അവരുടെ കേന്ദ്ര നേതൃത്വത്തെ തൃപ്തിപ്പെടുത്തുന്നതിന് അഞ്ചാറ് സീറ്റുകളിലെ വിജയവുമാണ് ഇരു പാർട്ടികളും തമ്മിലുള്ള ഡീൽ എന്നും ഉമ്മൻചാണ്ടി പറഞ്ഞു
കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ. രണ്ടാമത് വടകരയും തിരൂരും
‘സംഭവത്തെ വളരെ ഗൗരവമായാണ് കാണുന്നത്. സംഭവത്തിന് പിറകിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കും,” മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു
എല്ലാ ഉപഭോക്താക്കൾക്കും 100 യൂണിറ്റ് വൈദ്യുതി സൗജന്യം. കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ ഭക്ഷ്യ കിറ്റ്
“കോൺഗ്രസും ബിജെപിയും തമ്മിൽ സംസ്ഥാന തല യോജിപ്പ് നിലനിൽക്കുന്നു. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന വർത്തമാനമൊന്നും വേണ്ട എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു
കോൺഗ്രസ് സംസ്കാരമുള്ള ഒരു പാർട്ടിയിൽ നിന്ന് ഇടതുമുന്നണിക്ക് പിന്തുണ കൊടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പിസി ചാക്കോ പറഞ്ഞിരുന്നു
Loading…
Something went wrong. Please refresh the page and/or try again.