scorecardresearch
Latest News

Kerala Law Academy

കേരളത്തിൽ തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന നിയമകലാലയങ്ങളിൽ ഒന്നാണ് ലോ അക്കാദമി ലോ കോളേജ് അഥവാ കേരളാ ലോ അക്കാദമി. കേരളത്തിലെ ആദ്യ സ്വകാര്യ ലോ കോളേജായ ലോ അക്കാദമി സ്ഥാപിതമായത് 1967 ലാണ്. ലോ അക്കാദമി ലോകോളേജ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളതും കേരള സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നതുമാണ്.ത്രിവത്സര പഞ്ചവത്സര എൽ.എൽ.ബി, എൽ.എൽ.എം, എം.ബി.എൽ തുടങ്ങിയ കോഴ്സുകൾ പഠിക്കുവാൻ ഇവിടെ സൗകര്യമുണ്ട്.

Kerala Law Academy News

കോടിയേരി ബാലകൃഷ്ണനെതിരെ വി മുരളീധരന്‍ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു

ലോ അക്കാദമിയില്‍ നിരാഹാര സമരം നടത്തിയപ്പോള്‍ രാത്രി വീട്ടിൽ പോയി ഭക്ഷണം കഴിച്ചു എന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് എതിരാണ് നടപടി

ലോ അക്കാദമി : ഒറ്റപ്പെടലിനെ അതിജീവിക്കാൻ രാഷ്ട്രീയ വിശദീകരണവുമായി സിപിഎം തെരുവിൽ

ലോ അക്കാദമി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ പേരൂർക്കട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ​ ലോ അക്കാദമിക്ക് മുന്നിൽ സി പി എം രാഷ്ട്രീയ വിശദീകരണ യോഗം…

ലോ അക്കാദമി; ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളുമായി റവന്യു മന്ത്രി മുന്നോട്ട്

തിരുവനന്തപുരം: കേരള ലോ അക്കാദമിയ്‌ക്ക് സമീപത്തെ ഹോട്ടലും സഹകരണ ബാങ്ക് ബ്രാഞ്ചും ഒഴിപ്പിക്കാൻ മന്ത്രി ഇ.ചന്ദ്രശേഖരൻ കളക്ടറോട് ആവശ്യപ്പെട്ടു. കോളേജിന്റെ കവാടം പൊളിച്ചുനീക്കി, സർക്കാർ ഭൂമി തിരിച്ചുപിടിക്കാനും…

ആരാണ് വിജയി? ‘സാമ്പാറും, വാഴപ്പിണ്ടിയും’ പിന്നെ ‘ട്രോള്‍ തോരനും’; ലോ അക്കാദമിയിലെ സമരവിജയം നവമാധ്യമങ്ങളില്‍ ആഘോഷമായപ്പോള്‍

സമരം പൂര്‍ണ വിജയമായിരുന്നുവെന്ന് കെഎസ് യു, എബിവിപി തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ അടങ്ങുന്ന സമരസമിതി അവകാശപ്പെടുമ്പോള്‍ തങ്ങള്‍ ഉണ്ടാക്കിയ ധാരണ തന്നെയാണ് ഇപ്പോഴും ഉണ്ടാക്കിയതെന്നാണ് എസ്എഫ്ഐ

ലോ അക്കാദമി സമരം: ‘ഇവിടെ തോറ്റു പോയത് ഒറ്റുകാരാണ്, പിടിവാശിക്കാരാണ്’; രമേശ് ചെന്നിത്തല

കുട്ടികളെ സൂത്രപ്പണിയിലൂടെ കബളിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു

trivandrum law academy, lakshmi nair, lekshmi nair, dr.lakshmi nair
ലക്ഷ്മി നായര്‍ക്ക് കോടതി നോട്ടീസ്; നിയമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരും ഹാജരായി വിശദീകരണം നൽകണം

അഡ്വക്കറ്റ് ജനറലും കേരള സർവകലാശാല വൈസ് ചാൻസലറും കോടതിയിൽ ഹാജരാകാണം

‘മാഡത്തിന്റെ പാചകത്തിലും ബ്രിട്ടാസിന്റെ വാചകത്തിലും ‘എത്തപ്പൈ’ വിശ്വസിച്ചു’; എസ്എഫ്ഐയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

ബ്രിട്ടാസ് വെറും പൊട്ടാസാണെന്ന് ഇതോടെ വ്യക്തമായി. ഇതുപോലുളളവരെ ഉപദേഷ്ടാക്കളായി തുടരുന്നു എങ്കിൽ പിണറായി പട്ടേലർ അഞ്ചു കൊല്ലം തികയ്ക്കില്ലെന്നും ജയശങ്കര്‍

kochi metro, kochi metro inauguration, kochi, pranab mukherji, VT Balram, കോൺഗ്രസ്, സിപിഎം, ബിജെപി, പിണറായി വിജയൻ, Pinarayi Vijayan, LDF govt
‘ലക്ഷ്മീവിലാസം ഒറ്റുകാർ’ക്ക്‌ മുമ്പില്‍ തലയുയർത്തി നിൽക്കുന്ന വിദ്യാർത്ഥികൾക്ക്‌ ആയിരം സല്യൂട്ട്: വിടി ബല്‍റാം

വിദ്യാർത്ഥി സംഘടനകൾക്കും പിന്തുണ നൽകിയ രാഷ്ട്രീയ നേതാക്കൾക്കും സമരമുദ്രാവാക്യം നെഞ്ചിലേറ്റിയ പൊതുസമൂഹത്തിനും അഭിമാനിക്കാം

joy mathew, malayalam film
ഒരാളുടെ ധാർഷ്ട്യത്തിനു മുന്നിൽ അടിപതറേണ്ടതല്ല വിദ്യാർഥികളുടെ ഇച്ഛാശക്തി; ജോയ് മാത്യു

ലോ അക്കാദമിയിലെ വിദ്യാർഥികൾ നടത്തിയ സമരത്തിന് പിന്തുണയറിയിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഒരാളുടെ ധാർഷ്ട്യത്തിനു മുന്നിൽ അടിപതറേണ്ടതല്ല വിദ്യാർഥികളുടെ ഇഛാശക്തിയെന്ന് ജോയ് മാത്യു തുറന്നുപറഞ്ഞു. തങ്ങളെ…

സിപിഎം എന്നാൽ ജാതി-ലിംഗവരേണ്യത മൈനസ് പശു

ഒരുവശത്ത് എസ് എഫ് ഐ പുരുഷ-വനിതാതാരങ്ങൾ ചുംബനസമരം മുതൽ ആർത്തവസമരം വരെ ഏറ്റുപിടിക്കുന്നു, ലൈംഗികന്യൂനപക്ഷങ്ങളുടെ കൂടെയാണെന്ന് പ്രഖ്യാപിക്കുന്നു. എന്നാൽ അവരുടെ പിതൃപ്രസ്ഥാനത്തിൻറെ ലജ്ജാഹീനമായ വരേണ്യലിംഗയുക്തികൾ ഇളക്കമേതുമില്ലാതെ തുടരുന്നു.

ramesh chennithala, budget
ലോ അക്കാദമി: ജബ്ബാറിന്റെ മരണം സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കേണ്ടതാണെന്ന് രമേശ് ചെന്നിത്തല

ഇന്ന് ഒരു കെ.എസ്.യു.പ്രവർത്തകൻ ആത്മഹത്യ ചെയ്യാനായി മണ്ണെണ്ണ ദേഹത്ത് ഒഴിക്കുന്ന ദൃശ്യം എന്നെ നടുക്കി

ലോ അക്കാദമി: സംഘര്‍ഷത്തിനിടെ മരിച്ച ജബ്ബാര്‍ സമരത്തിന്റെ രക്തസാക്ഷിയെന്ന് കെ മുരളീധരന്‍

സര്‍ക്കാരും പൊലീസുമാണ് ജബ്ബാറിന്റെ മരണത്തിന് ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു

ലോ അക്കാദമി സമരം: സംഘര്‍ഷത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു

സ്ഥലത്ത് കെഎസ് യു പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു

ലോ അക്കാദമിക്ക് മുമ്പില്‍ നാടകീയ രംഗങ്ങള്‍; വിദ്യാര്‍ത്ഥിയെ മരത്തില്‍ നിന്നും താഴെ ഇറക്കി

കെഎസ് യു പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ലോ അക്കാദമി ക്യാംപസിനകത്തെ ബാങ്കും ഹോട്ടലും വിദ്യാർത്ഥികൾ അടപ്പിച്ചു

മുന്നറിയിപ്പില്ലാതെയാണ് വിദ്യാർത്ഥികൾ മാർച്ച് നടത്തിയത്. പൊലീസെത്തുന്നതിന് മുൻപ് തന്നെ ഹോട്ടലടപ്പിച്ച ഇവർ ബാങ്കിനകത്ത് കയറി ജീവനക്കാരെ മുഴുവൻ പുറത്താക്കി.

സ്വാശ്രയ മാനേജ്മെന്‍റ് കോളജുകളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി പിന്തുണ

നെഹ്റു, ടോംസ് കോളജുകളില്‍ ഉടന്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുകയും പ്രക്ഷോഭത്തിന് രൂപം നല്‍കുകയും ചെയ്യും

maradu flats,മരട് ഫ്ളാറ്റ്, kanam rajendran,കാനം രാജേന്ദ്രന്‍, sabarimala,ശബരിമല, kanam on maradu, ie malayalam,
‘ആരെയും വിരട്ടാൻ നോക്കിയിട്ടില്ല’; പിണറായിക്കു മറുപടിയുമായി കാനം രാജേന്ദ്രൻ

എഡിറ്റർ എന്ന നിലയിൽ ജനയുഗത്തിൽ വരുന്ന ലേഖനങ്ങളുടെ ഉത്തരാവാദിത്വം തനിക്കുണ്ടെന്ന് സിപിഐ​ സംസ്ഥാന സെക്രട്ടറി

ലോ അക്കാദമി അനിശ്ചിത കാലത്തേയ്ക്ക് തുറക്കില്ല

കോളേജ് തുറക്കാൻ അനുവദിക്കില്ലെന്ന സമരക്കാരുടെ പ്രഖ്യാപനത്തെ തുടർന്നാണ് മാനേജ്മെന്റ് സമരത്തിൽ നിന്ന് പിന്മാറിയത്.

Loading…

Something went wrong. Please refresh the page and/or try again.