
പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് പി സി ജോര്‍ജിനോട് നിര്‍ദേശിച്ച കോടതി, കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇവരിലേക്ക് അന്വേഷണം എത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു
പരാതിക്കാരനായ ഏലൂർ സ്വദേശി എ.എ. പൗലോസിൻ്റെ വാദം കേൾക്കാൾ കോടതി ഉത്തരവിട്ടു
മൂന്നു പേരെ വെറുതെ വിട്ട കോടതി, കേസില്‍ ചില വകുപ്പുകള്‍ ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെ എന്‍ഐഎ സമര്‍പ്പിച്ച അപ്പീൽ അനുവദിച്ചു
വില നിശ്ചയിച്ചതിൽ പ്രഥമ ദൃഷ്ട്യാ അപാകത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബഞ്ചിൻ്റെ ഉത്തരവ്
എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതികളായ കേസിൽ ഗൂഢാലോചനയുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സഞ്ജിതിന്റെ ഭാര്യ അർഷിക സമർപ്പിച്ച ഹർജിയാണ് തള്ളിയത്
എന്‍സിസി കേഡറ്റുകളുടെ പരിശീലനത്തിനായുള്ള എയര്‍ സ്ട്രിപ്പിന്റ നിര്‍മാണം ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്
പൊലീസിന് വെർച്വൽ ക്യൂ സംവിധാനം പരിശോധിക്കാൻ അവസരമുണ്ടാവുമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി
കൂടുതൽ സമയം അനുവദിക്കരുതെന്ന് നടൻ ദിലീപ് ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം തള്ളി
വിവാഹം കഴിഞ്ഞ് പിതാവിനെ പോയി കാണാം എന്നാണ് പെൺകുട്ടി പറഞ്ഞത്. പെൺകുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ ഉള്ള പക്വത ആയി
കേസിലെ സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്
സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് കോടതി എഡിജിപിയോട് റിപ്പോർട്ട് തേടിയത്
പൗരന്മാരുടെ ഭൂമിയിൽ പെട്ടെന്നൊരു ദിവസം കയറി കല്ലിടുന്നത് സമാന്യമര്യാദക്കും ജനവിധിക്കും എതിരാണന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു
സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു
സിപിഎം പ്രവർത്തകരായ പറാട്ട് അബ്ദുൽ റഹ് മാൻ, പറാട്ട് സൈനുദ്ദീൻ, നെടുങ്ങാടൻ വീട്ടീൽ ബഷീർ, വല്യപറമ്പിൽ അസീസ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്
കോടതി നിർദേശപ്രകാരം മൊബൈൽ ഫോണുകൾ കോടതിക്ക് കൈമാറും മുൻപാണ് 12 നമ്പറിലേക്കുള്ള ചാറ്റുകൾ നീക്കിയിരിക്കുന്നത്
പരീക്ഷാ നടതിപ്പിനെതിരെ രണ്ടായിരത്തി മുന്നൂറോളം വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്
തെളിഞ്ഞ കൈകളോടെയല്ല പ്രതികള്‍ കോടതിക്കു മുന്നിലെത്തിയതെന്നും ഒരു ഫോണില്‍നിന്ന് 32 കോണ്ടാക്ടുകൾ ഡിലീറ്റ് ചെയ്തതായും പ്രോസിക്യൂഷൻ വാദിച്ചു
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി
ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരമായും 25,000 രൂപ കോടതിച്ചിലവും നൽകണമെന്ന സിംഗിൾ ബഞ്ചിന് ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്
Loading…
Something went wrong. Please refresh the page and/or try again.