
നിലവില്‍ കുട്ടി കഴിയുന്നത് തൃപ്പുണിത്തുറ സ്വദേശികളായ ദമ്പതികള്‍ക്കൊപ്പമാണ്
ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് നടപടി
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്
സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പത്തനംതിട്ട ഡിഎംഓയോട് റിപ്പോര്‍ട്ട് തേടി
സംസ്ഥാനത്ത് മങ്കിപോക്സുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി
ആര്‍ടിപിസിആര്‍ പരിശോധനയിലൂടെയാണ് മങ്കിപോക്സ് സ്ഥിരീകരിക്കുന്നത്
കേരളം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തിയതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു
രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്
രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച കാർ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്
മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ ഉള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്
Monkeypox confirmed in Kerala: യുഎഇയില്‍ രോഗം ബാധിച്ചയാളുമായി ഇയാള്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു
പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷം ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള റേറ്റിംഗാണ് നല്‍കുന്നത്
വൈറസിന് വ്യത്യസ്തമായ സ്ട്രെയിനുകൾ ഉള്ളതിനാൽ ഒരാൾക്ക് ഒന്നിലധികം തവണ രോഗം ബാധിച്ചേക്കാം
യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും കുരങ്ങ് വസൂരി സ്ഥിരീകരിച്ചിട്ടുണ്ട്
നിപയുടെ സമാന ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്നവരെ പ്രത്യേകം ശ്രദ്ധേക്കണമെന്ന് മന്ത്രി പറഞ്ഞു
ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ രക്തവും മലവും പരിശോധിച്ചതിൽ നിന്നാണ് ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. കെ രാംദാസ് പറഞ്ഞു
കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥികള്‍ മരിച്ച സാഹചര്യത്തിലാണ് നടപടി
നിലവില്‍ 1812 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്
കരുതല്‍ ഡോസ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പരിശോധിക്കാം
Kerala Covid Cases 08 April 2022: രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 325 പേര് രോഗമുക്തി നേടി
Loading…
Something went wrong. Please refresh the page and/or try again.