1976-ലെ റീജിയണൽ റൂറൽ ബാങ്ക് ആക്ട് പ്രകാരം കേരളത്തിൽ രൂപം കൊണ്ട രണ്ടു ഗ്രാമീണബാങ്കുകളായ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിനേയും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിനേയും, കേന്ദ്രഗവണ്മെന്റിന്റെ ഒരു സംസ്ഥാനത്ത് ഒരു ഗ്രാമീണബാങ്ക് എന്ന പദ്ധതിപ്രകാരം ലയനം നടത്തിയപ്പോൾ നിലവിൽ വന്ന ബാങ്കാണ് കേരള ഗ്രാമീൺ ബാങ്ക്. (Kerala Gramin Bank). ഇതിന്റെ ആസ്ഥാനം മലപ്പുറമാണ്. അടുത്ത നാലുവർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തിലും കുറഞ്ഞത് ഒരു ശാഖയെങ്കിലും തുടങ്ങാൻ ബാങ്ക് ലക്ഷ്യമിടുന്നുണ്ട്. 2018 ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണബാങ്കാണ് കേരള ഗ്രാമീൺ ബാങ്ക്.
Thankam Movie Review & Rating: അടരുകളുള്ള കഥാഗതിയിലേക്ക് പ്രേക്ഷകരെ സ്വാഭാവികമായി എത്തിക്കുകയെന്ന ജോലിയാണ് സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും ചെയ്തത്.