
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്കില്‍ 18 ശതമാനം വര്‍ധന വേണമെന്നാണ് വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്
സൂപ്പര്‍ മാര്‍ക്കറ്റ് രീതിയിലാകുമ്പോള്‍ കൂടുതല്‍ സ്വകര്യപ്രദമായും സമൂഹത്തിന്റെ ‘നോട്ടങ്ങളുമില്ലാതെ’ എളുപ്പത്തില്‍ മദ്യം വാങ്ങാന്‍ കഴിയുമെന്നാണ് സ്ത്രീ സമൂഹത്തില്‍ നിന്നുയരുന്ന അഭിപ്രായം
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ എം ബി രാജേഷാണ് അധ്യക്ഷത വഹിച്ചത്. യു ഡി എഫ് എംഎല്‍എമാര്‍ ചടങ്ങ്…
മയ്യിൽ എസ്എച്ച്ഒ സർക്കാർ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നൽകിയതെന്ന് വാർത്താകുറിപ്പിൽ പറഞ്ഞു
ഫോണുകളില്‍നിന്ന് ഡേറ്റ വീണ്ടെടുക്കാനുണ്ടെന്നും ഡിജിറ്റല്‍ രേഖകളും ശബ്ദശകലങ്ങളും അടക്കം ആയിരക്കണക്കിനു ചിത്രങ്ങളും ദൃശ്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ ഭരണഘടനാപരമായും ജനാധിപത്യപരമായും തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വ്യക്തമാക്കിയത്
ആലപ്പുയിൽ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ റാലി നടത്താനുള്ള നീക്കം ആശങ്കയണ്ടാക്കുന്നതാണന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്
അതിജീവിത ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
സാമൂഹിക ആഘാത പഠനത്തിനായി സർക്കാർ ഇത്രയും കാലോഹലം ഉണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു
നിലവിൽ മറ്റെവിടെയും ലഭ്യമല്ലാത്ത രണ്ടായിരത്തോളം പഴയ മലയാള ചിത്രങ്ങളും മറുഭാഷാചിത്രങ്ങളും സർക്കാർ ഒടിടിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി
പ്രതിപക്ഷ തൊഴിലാളി യൂണിയനുകളാണ് പണിമുടക്കുന്നത്
15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കമ്മിഷന് അറിയിച്ചിരിക്കുന്നത്
അതേസമയം, ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു
എന്‍സിസി കേഡറ്റുകളുടെ പരിശീലനത്തിനായുള്ള എയര്‍ സ്ട്രിപ്പിന്റ നിര്‍മാണം ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്
ചീഫ് മിനിസ്റ്റേഴ്സ് ഡാഷ് ബോർഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാനാണ് സംഘത്തെ അയക്കുന്നത്
കോഴിക്കോട് കിനാലൂരില്‍ എയിംസിനായി കണ്ടെത്തിയ ഭൂമി ആരോഗ്യവകുപ്പിന് കൈമാറാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി
നേരത്തെ ജോസഫ് സി മാത്യുവിനെ സംവാദത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വിഷയ വിദഗ്ധനല്ല എന്നായിരുന്നു ഒഴിവാക്കലിനുള്ള ഔദ്യോഗിക വിശദീകരണം
ജോസഫ് മാത്യുവിനെ ആദ്യം ക്ഷണിക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്ത നടപടിയിൽ അതൃപ്തിയും അറിയിച്ചു
മേയ് രണ്ടാം വാരത്തോടെ മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തിയേക്കും
മേയ് ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന
Loading…
Something went wrong. Please refresh the page and/or try again.