Kerala Football Team News

i-league, ഐ ലീഗ്,i league winner,ഐ ലീഗ് വിജയി, gokulam fc,ഗോകുലം എഫ് സി, kerala football, കേരള ഫുട്ബോൾ, ie malayalam
വിജയക്കാറ്റ് ഗതിമാറി; ആരാധകർക്ക് മറക്കാനാവാത്ത കിരീട വിജയം നേടി ഗോകുലം

പോയിന്റ് നിലയിൽ ചർച്ചിൽ ബ്രദേഴ്സിനോട് ഒപ്പത്തിനൊപ്പം നിന്ന ഗോകുലത്തിനു മികച്ച ഗോൾ ശരാശരിയാണ് ഫൈനലിലേക്കുള്ള വഴി തുറന്നത്.

cv pappachan, സി വി പാപ്പച്ചന്‍, pappachan, പാപ്പച്ചന്‍, cv pappachan kerala police, സി വി പാപ്പച്ചന്‍ കേരള പൊലീസ്‌, cv pappachan Federation Cup, സി വി പാപ്പച്ചന്‍ ഫെഡറേഷന്‍ കപ്പ്‌, Federation Cup 1990, കേരള പൊലീസ് ഫെഡറേഷന്‍ കപ്പ് വിജയം 1990, kerala police Federation Cup, കേരള പൊലീസ് ഫെഡറേഷന്‍ കപ്പ് വിജയം, iemalayalam, ഐഇമലയാളം
‘ഞങ്ങളുടെ വില ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ല,’ ഫെഡറേഷന്‍ കപ്പ് വിജയത്തെ കുറിച്ച് സിവി പാപ്പച്ചന്‍ ഓര്‍ക്കുന്നു

അതൊരു ആഘോഷത്തിന്റെ ദിവസമായിരുന്നു. ഈസ്റ്ററും വിഷവും ഞങ്ങളുടെ വിജയവും ഒരുമിച്ചെത്തിയ നാള്‍

സര്‍ക്കാര്‍ ജോലി ഭീഷണിയില്‍, നിസ്സഹായനായി സന്തോഷ്‌ ട്രോഫി ടോപ്‌ സ്കോറര്‍

പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം സന്തോഷ്‌ ട്രോഫി കിരീടം കേരളത്തിലേക്കെത്തുമ്പോള്‍ കെഎസ്ഇബിയുടെ പുറത്താക്കല്‍ ഭീഷണിയില്‍ കഴിയുകയാണ് സന്തോഷ്‌ ട്രോഫിയില്‍ ടോപ്‌ സ്കോററായ ഈ പ്രൊഫഷണല്‍ ഫുട്ബാള്‍ താരം.

‘പൊഴിയൂര്‍ ജനതയെ നമുക്ക് തെറ്റ് പറ്റി, അത് നമ്മള്‍ തിരുത്തണം’; സീസനും ലിജോയ്ക്കും സ്വീകരണമൊരുക്കി ഡിവൈഎഫ്‌ഐ

കേരളാ ടീം വൈസ് ക്യാപ്റ്റന്‍ സീസനും ലിജോയും സ്വീകരിക്കാന്‍ ആരുമില്ലാതെ വഴിയാത്രക്കാരെ പോലെ റോഡില്‍ നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

‘ക്യാപ്റ്റനും’ ‘സുഡാനി’ക്കുമപ്പുറം കേരളാ ഫുട്‌ബോൾ എന്ന ബ്ലോക്ക്ബസ്റ്റർ

“ഒരു പക്ഷേ കേബിൾ TV യുഗവും അതിലൂടെ വീട്ടിലേക്കൊഴുകിയെത്തിയ പ്രീമിയർ ലീഗും, സ്പാനിഷ് ലീഗും, സച്ചിൻ-ദ്രാവിഡ്-ഗാംഗുലി ത്രയങ്ങളുമായിരിക്കാം നമ്മുടെ അഭിരുചികളെ വഴിതിരിച്ചുവിട്ടത്,”ഫുട്‌ബോൾ പ്രേമിയും കളിക്കാരനുമായ ലേഖകൻ

ജിതിന്‍ എം.എസിനെ ‘കുപ്പിയിലാക്കാന്‍’ ബ്ലാസ്റ്റേഴ്‌സ്; താല്‍പര്യമറിയിച്ച് ഐഎസ്എല്‍-ഐ ലീഗ് ടീമുകള്‍

32 വട്ടം സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുള്ള ബംഗാളിനെ ആവേശം നിറഞ്ഞ പോരാട്ടിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു കേരളം പരാജയപ്പെടുത്തിയത്

ഏപ്രില്‍ 6 ന് വിജയദിനം; സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് ഗംഭീര സ്വീകരണമൊരുക്കി സര്‍ക്കാര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ടീ ക്യാപ്റ്റന്‍ രാഹുല്‍ വി.രാജിനെയും കോച്ച് സതീവന്‍ ബാലനെയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു

‘നിങ്ങളോടിയത് വെറുമൊരു പന്തിന്റെ പിന്നാലെയല്ല; മലയാളികളുടെ സ്വപ്‌നങ്ങളുടെ പിന്നാലെയാണ്’; ജയസൂര്യ

ജയസൂര്യ ചിത്രം ക്യാപ്റ്റന്റെ വിജയത്തിന് പിന്നാലെയാണ് കേരളം ഒരിടവേളയ്ക്ക് ശേഷം സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്നത്

‘ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണ്’; അഭിനന്ദവുമായി പിണറായി വിജയന്‍

കേരളത്തിന്റെ ഗോളി മിഥുന്റെ തകര്‍പ്പന്‍ പ്രകടനമാണ് കൈവിട്ടെന്ന് കരുതിയ കിരീടം കേരളത്തിലെത്തിച്ചത്

ഉയിർത്തെഴുന്നേറ്റ് ബംഗാള്‍; സന്തോഷ് ട്രോഫി ഫെെനല്‍ അധിക സമയത്തിലേക്ക്

ഗോള്‍ മടക്കിയതിന് ശേഷം ബംഗാള്‍ അക്ഷരാർത്ഥത്തില്‍ ഉയിർത്തെഴുന്നേല്‍ക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ കളി നടന്നത് കേരളത്തിന്‍റെ ഗോള്‍ മുഖത്തു തന്നെയായിരുന്നു.

സന്തോഷം കൈയ്യെത്തും ദൂരെ; സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ഒരു ഗോളിന് മുന്നില്‍

മൈതാന മധ്യത്തില്‍ നിന്നും പാഞ്ഞു കയറിയ ജിതിന്‍ ബംഗാള്‍ ഗോള്‍ കീപ്പറെ മറികടന്ന് പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു

ck vineeth, സി.കെ.വിനീത്, isl, ഐഎസ്എൽ, transfer, kerala blasters, കേരള ബ്ലാസ്റ്റേഴ്സ്, ട്രാൻസ്ഫർ, ie malayalam, ഐഇ മലയാളം
‘ബംഗാളല്ല, ആരായാലും കപ്പ് നമ്മളടിക്കും’; കേരളാ ടീമിന് അഭിനന്ദനവുമായി സി.കെ.വിനീത്

ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം മിസോറാമിനെ തകര്‍ത്തത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ അഫ്സലാണ് കേരളത്തിന് വേണ്ടി വിജയഗോള്‍ നേടിയത്.

സന്തോഷ് ട്രോഫിയിൽ ഛണ്ഡീഗഡിനെ ഗോൾ മഴയിൽ മുക്കി കേരളം

കെ.പി.രാഹുൽ, വി.കെ.അഫ്ദാൽ, മുഹമ്മദ് പാറേക്കാട്ടിൽ എന്നിവരുൾപ്പെട്ട മുന്നേറ്റ നിര കേരളത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു