പുഴയിൽ നിന്നു രണ്ട് വയസുകാരിയുടെ മൃതദേഹം; പെട്ടിമുടിയിൽ മരണസംഖ്യ 56
പെട്ടിമുടി ദുരന്തം സംഭവിച്ചിട്ട് ഇന്നേക്ക് എട്ടാം ദിവസം
പെട്ടിമുടി ദുരന്തം സംഭവിച്ചിട്ട് ഇന്നേക്ക് എട്ടാം ദിവസം
ഈ കുടുംബങ്ങൾക്കാകെ പുതിയ വീട് നിർമ്മിച്ചു നൽകാൻ സർക്കാർ സന്നദ്ധമാണ്. കുട്ടികളുടെ കാര്യത്തിൽ വിദ്യാഭ്യാസം തുടർന്നു നടക്കേണ്ടതുണ്ട്. കുട്ടികളുടെ തുടർന്നുള്ള വിദ്യഭ്യാസവും ചെലവും സർക്കാർ വഹിക്കുന്നതാണെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി
ഒൻപത് കുട്ടികളെ കണ്ടെത്താനുണ്ടെന്ന് ഇടുക്കി സബ് കലക്ടർ പ്രേംകൃഷ്ണൻ പറഞ്ഞു
Kerala Rains Floods Weather Live Updates: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഓഗസ്റ്റ് 14 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയില്ല
Kerala Rains Floods Weather Live Updates: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എട്ട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
ഇന്ന് ഇതുവരെ 17 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 43 ആയി
12 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ഡ്രൈവറെയും കാറും കണ്ടെത്താൻ സാധിച്ചത്
വെള്ളം കയറാനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണം, തിരിച്ച് വീട്ടിലേക്കെത്തുന്നതിനും മുൻകരുതൽ നിർദേശങ്ങൾ പാലിക്കണം.
കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് വനം മന്ത്രി കെ.രാജു
Kerala Rains Floods Weather: സംസ്ഥാനത്ത് ഡാമുകള്‍ പലതും നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും മഴ തുടര്‍ന്നാല്‍ ആശങ്കാകുലമായ സാഹചര്യമാകും ഉണ്ടാകുക
അവിടെ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട ജനതയെ ചേര്‍ത്തു പിടിക്കേണ്ട വലിയ ഉത്തരവാദിത്തം സര്‍ക്കാരിന് മുന്നിലുണ്ട്. ഇപ്പോഴത്തെ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് അത്തരം കാര്യങ്ങളിലേക്ക് കടക്കും. അവരുടെ കൂടെ നില്ക്കും: പിണറായി വിജയന്
വാർത്തകൾക്ക് റീച്ച് ഒരു പ്രധാന ഘടകമാണ്. ഒന്ന് നാഗരിക ജീവിതത്തിന്റെ തുടിപ്പുകളുളളതാണ്. മറുവശത്ത് ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന ദളിത് അടിമകൾ ... ഒന്ന് ആകാശത്തും ഒന്ന് മണ്ണിനടിയിലും തന്നെ!