scorecardresearch

Kerala Film Critics Association

മലയാള ഭാഷാ ചലച്ചിത്ര വ്യവസായത്തിലെ പ്രൊഫഷണലുകളുടെ കലാപരവും സാങ്കേതികവുമായ മികവിനെ ആദരിക്കുന്നതിനായി കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ എല്ലാ വർഷവും കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ അവാർഡുകൾ സമ്മാനിക്കുന്നു. 1977ലാണ് ആരംഭിച്ചത്. ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് ഇപ്പോഴത്തെ അസോസിയേഷൻ പ്രസിഡന്റ്.

Kerala Film Critics Association News

Dulquer Salmaan, Durga Krishna, Awards
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ ദുല്‍ഖര്‍, നടി ദുര്‍ഗ കൃഷ്ണ

കൃഷാന്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്‌

Kerala Film Critics award, 45th Kerala Film Critics awards, Kerala Film Critics award winner, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2020, Prithviraj, Biju Menon, Surabhi Lakshmi, Samyuktha Menon, K G George
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2020: പൃഥ്വിയും ബിജുമേനോനും നല്ല നടന്മാര്‍; സുരഭിയും സംയുക്തയും മികച്ച നടിമാർ

ചലച്ചിത്രരത്‌നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ കെ. ജി. ജോര്‍ജ്ജിന്

Kerala film critics awards,കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്‌, kerala film critics association,കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ, kerala film critics literary awards,കേരള ഫിലിം ക്രിട്ടിക്സ് രചന അവാർഡ്, ethiran kathiravan awards,എതിരൻ കതിരവൻ, bipin chandran awards,ബിപിൻ ചന്ദ്രൻ, aswathi awards,അശ്വതി, ie malayalam, ഐഇ മലയാളം
2020ലെ ഫിലിം ക്രിട്ടിക്‌സ് രചനാവിഭാഗം അവാർഡുകൾ പ്രഖ്യാപിച്ചു

ഡോ.ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, തേക്കിന്‍കാട് ജോസഫ്, എ.ചന്ദ്രശേഖര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ഗ്രന്ഥം തിരഞ്ഞെടുത്തത്

Latest News
Christopher Movie Review, Christopher Review, Christopher ott, christopher ott release date, christopher rating
താളവും തുടർച്ചയും കൈമോശം വന്ന സിനിമ; ‘ക്രിസ്റ്റഫർ’ റിവ്യൂ: Christopher Movie Review & Rating

Christopher Movie Review & Rating: മാസിൽ നിന്ന് മാറി നടക്കാനും അതേ സമയം മാസ്സ് സിനിമാ ആരാധകരെ കയ്യടിപ്പിക്കാനും ശ്രമിച്ചു രണ്ടും പലയിടത്തും ഫലിക്കാതെ പോകുന്ന…

cow hug day, cow hug day 2023, valentines day, valentines day wishes, chat gpt
പശുവിനെ കെട്ടിപ്പിടിക്കേണ്ടത് എങ്ങനെ?; ചില ചാറ്റ് ജി പി ടി സംവാദങ്ങൾ

കാലിലിരിക്കുമോ കൊമ്പിലിരിക്കുമോ ആലിംഗനാചാരക്കാർ എന്ന് കെട്ടിപ്പിടിച്ച ശേഷം മാത്രമേ അറിയാൻ കഴിയൂ

fuel cess, protest, ie malayalam
ഇന്ധന സെസിൽ സംസ്ഥാനവ്യാപക പ്രതിഷേധം; പൊലീസിനുനേരെ കല്ലേറ്

കൊച്ചി, പത്തനംതിട്ട, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിലും സംഘർഷമുണ്ടായി

kozhikode nit, kerala news, ie malayalam
കോഴിക്കോട് എൻഐടിയിൽ പരസ്യ സ്നേഹപ്രകടനങ്ങൾക്ക് വിലക്ക്

ക്യാംപസിലെ മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്നതും സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്നതുമായ പെരുമാറ്റം പാടില്ല

Mohanlal, karan johar, Supriya, Prithviraj, Mohanlal Karan Johar
ഇവിടെ തല വയ്ക്കുന്നത് സൂക്ഷിച്ചുവേണം; മോഹൻലാലിനും പൃഥ്വിയ്ക്കും ആരാധകരുടെ മുന്നറിയിപ്പ്

പുതിയ പ്രൊജക്റ്റുമായി ബന്ധപ്പെട്ട ചർച്ചയാണോ എന്നാണ് ആരാധകർ തിരക്കുന്നത്

spadikam, spadikam rerelease
‘സ്ഫടികം’ വീണ്ടുമെത്തുമ്പോൾ ഇവരെ ഓർക്കാതിരിക്കാനാവുമോ?

28 വർഷങ്ങൾക്കു ശേഷം ‘സ്ഫടികം’ വീണ്ടുമെത്തുമ്പോൾ നഷ്ടബോധത്തോടെയല്ലാതെ ഈ കലാകാരന്മാരെ ഓർക്കാനാവില്ല