scorecardresearch

Kerala Cricket Team

ഇന്ത്യൻ സംസ്ഥാനമായ കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ആഭ്യന്തര ക്രിക്കറ്റ് ടീമാണ് കേരള ക്രിക്കറ്റ് ടീം. ഇന്ത്യയിലെ പ്രീമിയർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂർണമെന്റായ രഞ്ജി ട്രോഫിയുടെ എലൈറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്. 1957/58 വരെ ഇത് തിരുവിതാംകൂർ-കൊച്ചി ക്രിക്കറ്റ് ടീം എന്നറിയപ്പെട്ടിരുന്നു.ടിനു യോഹന്നാൻ, എസ്. ശ്രീശാന്ത് എന്നീ രണ്ട് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളെ കേരളം സൃഷ്ടിച്ചു. സഞ്ജു സാംസൺ ടി20കളിലും ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Kerala Cricket Team News

വിജയ് ഹസാരെ ട്രോഫി: ഹാട്രിക് വിജയവുമായി കേരളം, റെയിൽവേസിനെ തോൽപ്പിച്ചു

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്‌ടത്തിൽ 351 റൺസ് നേടി. കൂറ്റൻ വിജയലക്ഷ്യം പിന്തുടരാൻ ബാറ്റിങ്ങിനിറങ്ങിയ റെയിൽവേസ് തുടക്കംമുതലേ…

വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങുമായി ഉത്തപ്പ; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം

ഉത്തർപ്രദേശ് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം ഏഴ് പന്തും മൂന്ന് വിക്കറ്റും ബാക്കിനിൽക്കെ കേരളം മറികടക്കുകയായിരുന്നു

ഉഗ്രൻ ബാറ്റിങ്ങുമായി ഉത്തപ്പ; വിജയ് ഹസാരെയിൽ കേരളത്തിന് വിജയത്തുടക്കം

ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 45 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തപ്പോള്‍ കേരളം 38.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തുനില്‍ക്കെ മഴ…

Mohammed Azharudeen, മുഹമ്മദ് അസഹ്റുദീൻ, Kerala cricket team, കേരള ക്രിക്കറ്റ്, Interview, അഭിമുഖം, IE Malayalam
കണ്ടത്തിൽ കളിക്കുമ്പോഴും സമ്മർദമുണ്ട്, ആ സെഞ്ചുറി നൽകിയത് കൂടുതൽ ആത്മവിശ്വാസം: മുഹമ്മദ് അസഹ്റുദീൻ

വിരാട് കോഹ്‌ലിക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുകയെന്നത് തന്റെ വലിയ സ്വപ്നമാണെന്നും അസ്ഹറുദീൻ പറയുന്നു

ഞെട്ടിച്ച് അസ്ഹറുദ്ദീൻ; ഐപിഎൽ ലേലത്തിലേക്ക്, കെസിഎയുടെ 1.37 ലക്ഷം രൂപ പാരിതോഷികം

ഓപ്പണറായി ഇറങ്ങിയ അസ്ഹറുദ്ദീൻ 54 പന്തിൽ ഒൻപത് ഫോറും 11 സിക്‌സും സഹിതം 137 റൺസുമായി പുറത്താകാതെ നിന്നു

IPL 2019,ഐപിഎല്‍ 2019, Ipl,ഐപിഎല്‍, mumbai indians, മുംബെെ ഇന്ത്യന്‍സ്,kolkata Knight riders,കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സ്, ipl play offs, ie malayalam,
സന്ദീപ് വാര്യർ കേരളം വിടുന്നു; ഇനി തമിഴ്നാടിന്റെ കുപ്പായത്തിൽ

കേരള ടീമുമായി യാതൊരു പ്രശ്നവുമില്ലെന്നും വ്യക്തിപരമായ ചില കാരണങ്ങളാലാണ് ഇത്തരത്തിലൊരു തീരുമാനമെന്നും സന്ദീപ് വ്യക്തമാക്കി

kerala cricket pace team
മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ എറിയുന്ന ബൗളര്‍ കേരളത്തിനുണ്ട്: ടിനു യോഹന്നാന്‍

പേസ് പടയിലെ അംഗങ്ങളായ കെ എം ആസിഫ്, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, എം ഡി നിതീഷ് എന്നിവരെ ടിനു യോഹന്നാന്‍ വിലയിരുത്തുന്നു

ശ്രീശാന്ത് തിരിച്ചുവരണം, ടീമിലേക്കു പരിഗണിക്കും: ടിനു യോഹന്നാന്‍

”ഇന്ത്യൻ ടീമിൽ എങ്ങനെ നിലനില്‍ക്കണമെന്ന് എനിക്കറിയില്ലായിരുന്നു. അവിടത്തെയൊരു സമ്മര്‍ദം താങ്ങാന്‍ കഴിയാതെ പോയി. എനിക്ക് പറ്റിയ തെറ്റുകള്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് പറ്റരുത്. അവര്‍ക്കത് പകര്‍ന്നുനല്‍കാന്‍ അന്നത്തെ അനുഭവങ്ങള്‍…

രഞ്ജി ട്രോഫി: ഡൽഹിയെ 142 റൺസിന് പുറത്താക്കി കേരളത്തിന് കൂറ്റൻ ലീഡ്

ആറു വിക്കറ്റെടുത്ത ജലജ് സക്സേനയാണ് ഡൽഹിയുടെ നടുവൊടിച്ചത്. ഇതോടെ ആദ്യ ഇന്നിങ്സിൽ 383 റൺസിന്റെ കൂറ്റൻ ലീഡാണ് കേരളത്തിനുള്ളത്

Loading…

Something went wrong. Please refresh the page and/or try again.

Best of Express