scorecardresearch
Latest News

Kerala Cricket Association

കേരള സംസ്ഥാനത്തിലെ ക്രിക്കറ്റ് കളിയുടെ ഭരണ സമിതിയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) ഇത് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. 14 ജില്ലാ അസോസിയേഷനുകളുടെ മാതൃസ്ഥാപനം കൂടിയാണ് കെസിഎ – കേരളത്തിലെ റവന്യൂ ജില്ലകളിൽ ഒരെണ്ണം, അതത് ജില്ലകളിലെ ക്രിക്കറ്റ് കളി നിയന്ത്രിക്കുന്നതിന് ഉത്തരവാദിത്തമുണ്ട്.

Kerala Cricket Association News

kerala cricket pace team
മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ എറിയുന്ന ബൗളര്‍ കേരളത്തിനുണ്ട്: ടിനു യോഹന്നാന്‍

പേസ് പടയിലെ അംഗങ്ങളായ കെ എം ആസിഫ്, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, എം ഡി നിതീഷ് എന്നിവരെ ടിനു യോഹന്നാന്‍ വിലയിരുത്തുന്നു

ശ്രീശാന്ത് തിരിച്ചുവരണം, ടീമിലേക്കു പരിഗണിക്കും: ടിനു യോഹന്നാന്‍

”ഇന്ത്യൻ ടീമിൽ എങ്ങനെ നിലനില്‍ക്കണമെന്ന് എനിക്കറിയില്ലായിരുന്നു. അവിടത്തെയൊരു സമ്മര്‍ദം താങ്ങാന്‍ കഴിയാതെ പോയി. എനിക്ക് പറ്റിയ തെറ്റുകള്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് പറ്റരുത്. അവര്‍ക്കത് പകര്‍ന്നുനല്‍കാന്‍ അന്നത്തെ അനുഭവങ്ങള്‍…

രഞ്ജി ട്രോഫിയിൽ കൂറ്റൻ സ്കോറിലേക്ക് കുതിച്ച് കേരളം; സച്ചിൻ ബേബിക്ക് സെഞ്ചുറി

സഞ്ജു സാംസണും നായകൻ സച്ചിൻ ബേബിയും ചേർന്ന് നാലാം വിക്കറ്റിൽ 181 റൺസിന്റെ കൂട്ടുകെട്ട് തീർത്തതോടെ കേരള സ്കോർ അതിവേഗം ഉയരുകയായിരുന്നു

ഒഡീഷയെ തറപറ്റിച്ച് കേരളം; അക്ഷയ് ചന്ദ്രന് നാല് വിക്കറ്റ്

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ സച്ചിൽ ബേബിയുടെ തീരുമാനം ശരിവച്ച് ഒഡീഷയുടെ ടീം സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് കേരളം ഓപ്പണർമാരെ മടക്കുകയായിരുന്നു

തിരുവനന്തപുരം ഉണരുന്നു; കാര്യവട്ടത്ത് കളിക്കാന്‍ ദ്രാവിഡിന്റെ പിള്ളേരും വരുന്നു

ക്രിക്കറ്റ് ആരാധകർക്ക് കൈനിറയെ മത്സരങ്ങളാണ് വരും മാസങ്ങളിൽ കാര്യവട്ടം ഗ്രീൻഫീൾഡ് സ്റ്റേഡിയത്തിൽ കാത്തിരിക്കുന്നത്

സച്ചിന്‍റെ ഇടപെടൽ ഫലം കാണുന്നു; കൊച്ചിയിൽ മൽസരം നടത്താനുളള തീരുമാനത്തിൽ നിന്ന് കെസിഎ പിൻവാങ്ങുന്നു

ഇതോടെ ഇനി കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഫുട്ബോൾ മൈതാനമായി മാറിയേക്കും

s sreesanth, sreesanth
എനിക്ക് ഒരു നിയമവും ബാക്കിയുളവർക്ക് വേറൊരു നിയമവും, എന്ത് കൊണ്ടാണിങ്ങനെ?: ശ്രീശാന്ത്

നാല് വർഷം കളിക്കാതിരുന്നത് ഏറ്റവും വലിയ നഷ്‌ടമാണ് ആ നാല് വർഷം തിരിച്ചുതരാൻ ആർക്കും കഴിയില്ല.