KM Mani Funeral Live Updates: തിരുനക്കരയില്‍ കെ.എം.മാണിയെ കാത്ത് ആയിരങ്ങള്‍
KM Mani Funeral Live Updates: പാർട്ടി ആസ്ഥാനത്തടക്കം നാലിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും
KM Mani Funeral Live Updates: പാർട്ടി ആസ്ഥാനത്തടക്കം നാലിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും
കേരള കോൺഗ്രസിലെ തർക്കം മധ്യകേരളത്തിൽ മൂന്ന് സീറ്റുകളിൽ യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിച്ചേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം
ജില്ല മാറി മല്‍സരിക്കാന്‍ പാടില്ലെന്ന് പാര്‍ട്ടിയില്‍ തീരുമാനമില്ലെന്നും
കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് തീരുമാനത്തിലെത്തിയതെന്നും യുഡിഎഫുമായി ആലോചിച്ച ശേഷം ഭാവി തീരുമാനമെന്നും ജോസഫ്
കോട്ടയത്ത് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക
പാർലമെന്ററി പാർട്ടി യോഗത്തിലും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യും
സീറ്റ് ലഭിച്ചില്ലെങ്കില്‍ കടുത്ത തീരുമാനത്തിലേയ്ക്ക് ജോസഫ് പോകുമോയെന്നാണ് ഇനി അറിയേണ്ടത്
രണ്ട് സീറ്റ് നൽകണമെന്ന് പാർട്ടി അദ്ധ്യക്ഷൻ കെ.എം.മാണിയും ആവശ്യപ്പെട്ടു
സ്കറിയ തോമസിന്റെ പാർട്ടി കേരള കോൺഗ്രസ് (ബി)യുമായി ലയിച്ച് എൽഡിഎഫ് മുന്നണിയിൽ ചേരാനാണ് നീക്കമെന്നാണ് വിവരം
ഈ കാറ്റ് കെട്ടടങ്ങുമെന്നും മുന്നണിയെ ശക്തിപ്പെടുത്തലാണ് ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി
കോണ്‍ഗ്രസ് ജയിക്കുമെന്നുറപ്പുള്ള രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നൽകിയത് ഉമ്മൻ ചാണ്ടിയുടെ ബുദ്ധിയാണെന്നു കുര്യൻ
കെ.എം.മാണി ഇപ്പോൾ യു.ഡി. എഫിലെ ഘടകകക്ഷി അല്ലെന്നും അങ്ങനെയുള്ള കക്ഷിക്ക് സീറ്റ് നൽകേണ്ട ആവശ്യം എന്താണെന്നും സുധീരൻ