scorecardresearch
Latest News

Kerala Congress (M)

കേരള രാഷ്ട്രീയത്തിലെ ഒരു സംസ്ഥാന പാർട്ടിയാണ് കേരള കോൺഗ്രസ്‌ (എം.) 1979-ൽ കെ.എം. മാണി രൂപീകരിച്ച പാർട്ടിയാണ് കേരള കോൺഗ്രസ് (എം.) ഇപ്പോൾ പാർട്ടി രണ്ട് വിഭാഗങ്ങൾ ആണ് പി.ജെ. ജോസഫ് വിഭാഗം യു.ഡി.എഫിലും. ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണി യിലും ചേർന്നു പ്രവർത്തിക്കുന്നു. പാർട്ടിയുടെ സ്ഥാപക നേതാവായിരുന്ന കെ. എം.മാണി മുൻ ചെയർമാനും ആയിരുന്നു. 1964 ഒക്ടോബർ 9 ന് കോട്ടയം തിരുനക്കര മൈതാനിയിൽ വെച്ച് എൻ.എസ്.എസ്. നേതാവ് മന്നത്ത് പത്മനാഭൻ തിരികൊളുത്തിയാണ് കേരള കോൺഗ്രസ് പാർട്ടി ജനിച്ചത്. 2020 ഒക്ടോബർ 14 ന് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിൽ ചേർന്നു.Read More

Kerala Congress (M) News

roshy augustine, ramesh chennithala, ie malayalam
കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്കില്ല, എൽഡിഎഫിൽ ഉറച്ചുനിൽക്കും; ചെന്നിത്തലയ്ക്ക് റോഷി അഗസ്റ്റിന്റെ മറുപടി

രാവിലെയും വൈകീട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ, യുഡിഎഫിലേക്ക് ക്ഷണിച്ചതിൽ സന്തോഷം

LDF kerala, kerala LDF cabinet, pinarayi vijayan, LDF cabinet kerala, jds, kerala congress (m), k krishnan kutty, roshy augustine, INL, Ahamed Devarkovil, Antony Raju, KB Ganesh Kumar, Ramachandran Kadannappally, ie malayalam
ഒറ്റ മന്ത്രിമാർ ഇവർ; മാണിയുടെ പിൻഗാമി റോഷി, രണ്ടാമൂഴവുമായി കൃഷ്ണൻകുട്ടി

എൽ ഡി എഫ് സർക്കാരിലെ മന്ത്രിമാരിൽ ചെറുകക്ഷികൾക്ക് എല്ലാം ഓരോ മന്ത്രി സ്ഥാനം വച്ച് നൽകാൻ എൽ ഡി എഫ് തീരുമാനമായി. മന്ത്രിസ്ഥാനം ലഭിക്കാതെ വരുന്നത് എൽ…

Kerala Congress, കേരള കോൺഗ്രസ്, CPI, സിപിഐ, Election Campaign, LDF, Kerala Congress, iemalayalam, ഐഇ മലയാളം
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സിപിഐ പിന്തുണച്ചില്ല; പരാതിയുമായി ജോസ് വിഭാഗം

പാല അടക്കുമുള്ള മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിയായിരുന്നു കേരള കോണ്‍ഗ്രസിന്റെ വിമര്‍ശനം

pj joseph, jose k mani, ie malayalam
രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക്; പി.ജെ.ജോസഫിന്റെ അപ്പീൽ ഹൈക്കോടതി തള്ളി

ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനത്തിൽ ഇടപെടരുതെന്നും കമ്മീഷന്റേത് ഭൂരിപക്ഷ തീരുമാനമാണെന്നുമുള്ള ജോസ് കെ.മാണിയുടെ വാദം ഡിവിഷൻ ബെഞ്ചും അംഗീകരിച്ചു

Pala By Election 2019, പാലാ ഉപതിരഞ്ഞെടുപ്പ് 2019, LDF Candidate, എൽഡിഎഫ് സ്ഥാനാർത്ഥി, Mani C Kappan, മാണി സി കാപ്പൻ Nisha Jose K Mani, നിഷ ജോസ് കെ.മാണി, KM Mani, കെ.എം.മാണി, Jose K Mani, ജോസ് കെ.മാണി, PJ Joseph, പിജെ ജോസഫ്, Mani C Kappan, മാണി സി കാപ്പൻ, IE Malayalam, ഐഇ മലയാളം
എൽഡിഎഫ് കാണിച്ചത് നീതികേട്, പാലായിൽ വീണ്ടും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും: മാണി സി.കാപ്പൻ

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര നാളെ പാലായിൽ എത്തുമ്പോൾ കാപ്പൻ ഔദ്യോഗികമായി യുഡിഎഫിൽ ചേരും. കാപ്പനും അനുയായികൾക്കും വൻ സ്വീകരണമൊരുക്കാനാണ് യുഡിഎഫ്…

pj joseph, jose k mani, ie malayalam
കേരള കോൺഗ്രസ് (എം) എന്ന പേര് ജോസഫ് വിഭാഗം ഉപയോഗിക്കരുത്; ശക്തിയാർജ്ജിച്ച് ജോസ് കെ.മാണി വിഭാഗം

നേരത്തെ, തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ഉപയോഗിക്കാൻ ജോസ് വിഭാഗത്തിന് അനുമതി നൽകിയിരുന്നു

pj joseph, jose k mani, ie malayalam
രണ്ടിലയും പേരും ജോസിന്; ജോസഫിന് തിരിച്ചടി

ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുമാനത്തിൽ ഇടപ്പെടരുതെന്നും കമ്മീഷന്റേത് ഭൂരിപക്ഷ തീരുമാനമാണമെന്നുമുള്ള ജോസ് കെ.മാണിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്

Jose K Mani, Kerala Congress M, ജോസ് കെ. മാണി, കേരളാ കോൺഗ്രസ് എം, Kottayam,
എതിർക്കാതെ സിപിഐ; ജോസ് കെ.മാണിയുടെ എൽഡിഎഫ് പ്രവേശനം തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്

കേരള കോൺഗ്രസിന്റെ സാന്നിധ്യം തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുണമാകുമെന്നാണ് ഇടതുമുന്നണിയിലെ പ്രധാനകക്ഷിയായ സിപിഎമ്മിന്റെ വിലയിരുത്തൽ

PJ Joseph, പിജെ ജോസഫ്, kottayam, കോട്ടയം, jose k mani, ജോസ് കെ മാണി, president പ്രസിഡന്റ്
കേരള കോൺഗ്രസിനു നൽകിയ മുഴുവൻ സീറ്റും വേണം; യുഡിഎഫിൽ വിലപേശാൻ ജോസഫ്

ഇടയ്‌ക്കിടെ അർത്ഥശൂന്യമായ പ്രസ്‌താവനകൾ നടത്തുന്ന റോഷി അഗസ്റ്റിൻ മാത്രമാണ് ജോസ് കെ.മാണിക്കൊപ്പമുള്ളതെന്ന് ജോസഫ്

changanassery,cpi,kerala congress m,ചങ്ങനാശ്ശേരി,സിപിഐ,വൈക്കം,election 2021, iemalayalam, ഐഇ മലയാളം
എൽഡിഎഫാണ് ശരിയെന്ന് പറയുമ്പോൾ എന്തിന് എതിർക്കണം; ജോസിനെ തള്ളാതെ കാനം

എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് പറഞ്ഞാണ് ജോസ് യുഡിഎഫ് വിട്ടുവന്നിരിക്കുന്നതെന്നും മറ്റ് കാര്യങ്ങൾ മുന്നണിയിൽ ആലോചിച്ച് കൂട്ടായ തീരുമാനമെടുക്കുമെന്നും കാനം മാധ്യമപ്രവർത്തകരോട് പറഞ്ഞു

pinarayi vijayan
ഇടതുപക്ഷമാണ് ശരി എന്ന് കേരള കോൺഗ്രസ് പറയുന്നു; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ഇടതു ‌പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്

bihar assembly election, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്, bihar assembly election 2020, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് 2020, bihar assembly election 2020 symbols, , bihar assembly election parties symbol, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് 2020 ചിഹ്നങ്ങൾ, bihar assembly election parties, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾ, election commission of india, തിരഞ്ഞെടുപ്പ് കമ്മിഷൻ,bihar assembly election 2020 dates, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് 2020 തിയതികൾ, bjp, ബിജെപി, jdu, ജെഡിയു, congress, കോൺഗ്രസ്, rjd, ആർജെഡി, ljp, എൽജെപി, samajwadi party, സമാജ്‌വാദി പാര്‍ട്ടി, aiadmk, എ.ഐ.എ.ഡി.എം.കെ, kerala congress (m), കേരള കോൺഗ്രസ്  (എം), indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
ബേബി വാക്കര്‍ മുതല്‍ കാപ്‌സിക്കം വരെ; തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നങ്ങള്‍ തീരുമാനിക്കുന്നത് എങ്ങനെ?

അംഗീകാരമില്ലാത്ത 2,538 പാര്‍ട്ടികള്‍ രാജ്യത്തുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്

Jose K Mani, Kerala Congress M, ജോസ് കെ. മാണി, കേരളാ കോൺഗ്രസ് എം, Kottayam,
ജോസ് കെ.മാണിയുടെ രാഷ്‌ട്രീയ പ്രഖ്യാപനം തിങ്കളാഴ്‌ച; ഇടത്തോട്ട് തന്നെയെന്ന് സൂചന

അഭിമാനം പണയംവച്ച് യുഡിഎഫിൽ തുടരേണ്ട ആവശ്യമില്ലെന്നാണ് ജോസ് കെ.മാണി പക്ഷത്തെ കൂടുതൽ നേതാക്കളുടെയും അഭിപ്രായം

Jose K Mani, Kerala Congress M, ജോസ് കെ. മാണി, കേരളാ കോൺഗ്രസ് എം, Kottayam,
ജോസിനെ മുന്നണിയിലെടുത്തിട്ട് പ്രയോജനമില്ല; എതിർത്ത് സിപിഐ

ജോസ് കെ.മാണിയുടെ വരവ് സംബന്ധിച്ച് മുന്നണിയില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സിപിഐയുടെ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ പോകുന്നില്ലെന്നും സിപിഐ

Loading…

Something went wrong. Please refresh the page and/or try again.