
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം
കുടിശിക നികുതി സംബന്ധിച്ച റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു
ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം സംസ്ഥാനത്ത് 56 അതിവേഗ സ്‌പെഷ്യല്‍ കോടതികളാവും
പൗരന്മാര്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, സേവനങ്ങള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി
വിദ്യാഭ്യാസ മിഷന്‍റെ പേര് ‘വിദ്യാകിരണം’ എന്ന് പുനര്‍നാമകരണം ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു
കേരളത്തിലെ എൽ ഡി എഫിലെ തുടർഭരണ കാലത്ത് മന്ത്രിസഭയിലെ വകുപ്പ് വിഭജനം സങ്കീർണമാകാതെ പരിഹരിച്ചു. കൂടുതൽ കുരുക്കുകൾ മുറുകുമെന്ന് കരുതിയ വകുപ്പ് വിഭജനം വിട്ടുവീഴ്ചയുടെ മുന്നിൽ ലളിതമായി
നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറി
മാനന്തവാടി ജില്ലാ ആശുപത്രിയെ താൽക്കാലിക മെഡിക്കല്‍ കോളേജ് ആശുപത്രിയായി ഉയര്‍ത്തി വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ തീരുമാനിച്ചു
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തും
ഓര്‍ഡിനന്‍സ് നടപടിക്രമം തീര്‍ന്നതിനു ശേഷമേ ശമ്പളം വിതരണം ചെയ്യൂ
വാർഡ് വിഭജനവുമായി ബന്ധപ്പെട്ട കരട് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി
പാലത്തിന്റെ പുനര്‍നിര്‍മാണം ഏറ്റെടുക്കാമെന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ വാഗ്‌ദാനം സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി
കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറായിരുന്ന മുഹമ്മദ് ഹനീഷിനെ തൽസ്ഥാനത്തുനിന്ന് നീക്കിയാണ് അൽകേഷ് കുമാറിനെ നിയമിച്ചത്
പ്രളയ ബാധിതർക്കുള്ള അടിയന്തര സഹായം സെപ്റ്റംബർ ഏഴിന് മുമ്പ് കൊടുത്ത് തീർക്കാനും തീരുമാനമായി
പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു
ഇപ്പോൾ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന എ.സി.മൊയ്തീന് തദ്ദേശസ്വയംഭരണ വകുപ്പ് നൽകും
ഏഴ് വർഷം മുമ്പ് 2011 ലാണ് മൂന്നാർ സ്പെഷ്യൽ ട്രിബ്യൂണൽ ആരംഭിച്ചത്
ടെലികോം സേവനദാതാക്കള്‍ക്കും അടിസ്ഥാനസൗകര്യ വികസനം നടത്തുന്ന ഏജന്‍സികള്‍ക്കും റോഡിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഇടുന്നതിന് ഏകജാലക വെബ് പോർട്ടൽ ഏർപ്പെടുത്തും
കൊട്ടക്കമ്പൂര്‍ വില്ലേജിലെ 58-ആം ബ്ലോക്ക്, വട്ടവട വില്ലേജിലെ 62-ആം ബ്ലോക്ക് എന്നിവിടങ്ങളിലെ പട്ടയ ഭൂമികള്‍ നിര്‍ദിഷ്ട സങ്കേതത്തില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ചാണ് ഉത്തരവ്
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോൺഗ്രസ്
Loading…
Something went wrong. Please refresh the page and/or try again.