
ധനമന്ത്രി തോമസ് ഐസക് നാളെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും
ധനമന്ത്രി തോമസ് ഐസകിന്റെ പത്താമത്തെ ബജറ്റും പിണറായി സർക്കാറിന്റെ നാലാമത്തെ ബജറ്റുമാണിത്
ഇന്ന് അർധരാത്രി മുതൽ പണിമുടക്ക് ആരംഭിക്കും
2018 ലെ കേരള സഹകരണ സംഘ (ഭേദഗതി) ബില്ലും 2018 ലെ കേരള റോഡ് സുരക്ഷാ അതോറിറ്റി (ഭേദഗതി) ബില്ലും ഈ സമ്മേളനത്തിൽ പരിഗണിക്കും
എകെജിയെക്കുറിച്ച് പത്നി സുശീല ഗോപാലൻ എഴുതിയ വരികൾ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി സ്മാരകം നിർമിക്കുമെന്ന പ്രഖ്യാപനം നടത്തിയത്
ജില്ലകളിൽ വർക്കിങ് വുമൻസ് ഹോസ്റ്റലിന് 25 കോടി
കിഫ്ബി വഴി 900 കോടിയുടെ നിക്ഷേപം നടത്തുമെന്നും ധനമന്ത്രി
പട്ടിണി കിടക്കുന്ന ഒരാളും കേരളത്തില്‍ ഇല്ലെന്ന് മൂന്ന് വര്‍ഷത്തിനുളളില്‍ ഉറപ്പ് വരുത്തുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം
വിലക്കയറ്റം, ഓഖി, ഭരണസ്തംഭനം ഇവ ആയുധമാക്കി പ്രതിപക്ഷം
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തിയേക്കില്ല