സ്പീക്കറെ നീക്കണമെന്ന പ്രമേയം 21 ന് ചർച്ചയ്ക്കെടുക്കും; സഭാ ചരിത്രത്തിൽ മൂന്നാം തവണ
പ്രമേയം പരിഗണനയ്ക്ക് വരുന്ന വേളയിൽ സ്പീക്കർ ഡയസില്നിന്ന് താഴേക്കിറങ്ങി സാധാരണ അംഗങ്ങളുടെ കൂട്ടത്തേക്ക് വരണം. ഡപ്യൂട്ടി സ്പീക്കർ ആയിരിക്കും ഈ സമയത്ത് സഭ നിയന്ത്രിക്കുക