ഇന്ത്യൻ റവന്യൂ സർവീസിലെ മുൻ ഉദ്യോഗസ്ഥനും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമാണ് അരവിന്ദ്കുമാർ കെജ്രിവാൾ എന്ന അരവിന്ദ് കേജ്രിവാൾ (ജ: ഓഗസ്റ്റ് 16, 1968). ജന ലോക്പാൽ ബില്ലിന്റെ കരട് രൂപപ്പെടുത്തുന്നതിൽ പ്രമുഖ പങ്കുവഹിച്ച ഇദ്ദേഹം വിവരാവകാശനിയമത്തിന്റെ നല്ല ഫലങ്ങൾ സാധാരണ ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ പേരിലും പ്രസിദ്ധനാണ്. പാവപ്പെട്ടവരുടെ ഉന്നമനത്തിനും വിവരാവകാശ നിയമം പ്രാവർത്തികമാക്കുന്നതിനും നൽകിയ നേതൃത്തത്തെ മാനിച്ച് 2006ൽ ഇദ്ദേഹത്തിന് മാഗ്സെസെ അവാർഡ് ലഭിച്ചിട്ടുണ്ട്. 2012ൽ ഇദ്ദേഹം ആം ആദ്മി പാർട്ടി (AAP) രൂപീകരിക്കുകയും ഡൽഹിയിലെ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനോടു മത്സരിച്ച് 25,864 വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു. 2022 ൽ വൻ ഭൂരിപക്ഷത്തോടെ പഞ്ചാബിൽ അധികാരത്തിലെത്തി.Read More
” ബഹുമാനപ്പെട്ട ലെഫ്റ്റനണ്ട് ജനറലോട് ആശ്രമാവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരിട്ട് ഇടപെടണം എന്നും ആശ്രമത്തിനെതിരെ ശക്തമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ടു. പോലീസ്സുകാര്‍ വഞ്ചനാപരമായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവര്‍ക്കെതിരെ കടുത്ത…
വിശന്നു വലഞ്ഞിരിക്കയാണോ നിങ്ങൾ? കഴിക്കാൻ ഒരു കേജ്‌രിവാളായാലോ? പേരു കേട്ട് ഞെട്ടേണ്ട. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പേര് മാത്രമേയുള്ളൂ. സംഗതി ഇതു വേറെയാണ്. ഈ കേജ്രിവാൾ…
ഇംഫാല്‍ താഴ്വരയില്‍ നടന്ന ഓപ്പറേഷനുകളിലും ഏറ്റുമുട്ടലുകളിലും 40 വിമതര്‍ കൊല്ലപ്പെടുകയും നിരവധി പേരെ പിടികൂടുകയും ചെയ്തതായി മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
ആമസോണ്‍ പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വില്‍ക്കുന്ന നിരവധി മുന്‍നിര ആന്‍ഡ്രോയിഡ് ടിവി സെറ്റ്-ടോപ്പ് ബോക്സുകളും ഡോങ്കിളുകളും മാല്‍വെയര്‍ മുന്‍കൂട്ടി ലോഡുചെയ്തതായി സുരക്ഷാ ഗവേഷകര്‍ അടുത്തിടെ കണ്ടെത്തി.