സമരം ശക്തമാക്കാന്‍ വയല്‍ക്കിളികള്‍; ഡിസംബര്‍ 30ന് വയല്‍ പിടിച്ചെടുക്കും
'പരിസ്ഥിതി കേരളം കീഴാറ്റൂരിലേക്ക്' എന്ന പേരിലായിരിക്കും വയല്‍ പിടിച്ചെടുക്കല്‍ നടക്കുക.
'പരിസ്ഥിതി കേരളം കീഴാറ്റൂരിലേക്ക്' എന്ന പേരിലായിരിക്കും വയല്‍ പിടിച്ചെടുക്കല്‍ നടക്കുക.
വയല്‍ക്കളികളോട് ഒപ്പമാണെന്ന ബിജെപിയുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല
ചർച്ചകൾക്ക് വഴിതുറക്കുന്ന സിപിഎം നിലപാട് സ്വാഗതാർഹമാണെന്ന് സുരേഷ് കീഴാറ്റൂർ
കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് കീഴാറ്റൂർ. സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും സുരേഷ്
കേന്ദ്രസർക്കാരും ബൈപ്പാസ് നിർമ്മാണത്തിന് അനുകൂലമായ തീരുമാനം കൈക്കൊണ്ടതോടെ വയലിലൂടെ തന്നെ റോഡ് വരുമെന്ന് ഉറപ്പായി
സംസ്ഥാന സർക്കാരിനെ അറിയിക്കാതെ സമരക്കാരുമായി ചർച്ച നടത്തിയത് തെറ്റാണെന്ന് പിണറായി
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കരുതെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം
കീഴാറ്റൂരിലെ വയൽ നികത്തി ദേശീയപാത ബൈപ്പാസ് നിർമ്മിക്കാനുളള ശ്രമത്തെയാണ് വയൽക്കിളികൾ എതിർത്തത്
കഴിഞ്ഞ ദിവസം ബിജെപിയുടെ കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരത്തില്‍ സുരേഷ് കീഴാറ്റൂരും ജാനകിയും പങ്കെടുത്തത് വലിയ വിമര്‍ശനം ഉയരാന്‍ ഇടയാക്കിയിരുന്നു
കേന്ദ്ര സർക്കാരിനെതിരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ എല്ലാ അവസരവും ഉണ്ടായിരുന്ന സംസ്ഥാനസര്‍ക്കാരും അതിന്‍റെ നേതൃത്വവും വേട്ടക്കാരായിരിക്കുന്നു. കേന്ദ്രം ജനങ്ങൾക്കൊപ്പവും! അങ്ങേയറ്റം വിചിത്രമായ ഒരവസ്ഥയാണ് സംജാതമായിരിക്കുന്നത്. സാമാന്യ ബുദ്ധിയുള്ള ഒരു നേതൃത്വത്തിനും സംഭവിക്കാൻ പാടില്ലാത്ത തരം രാഷ്ട്രീയ വീഴ്ചയാണ് സിപിഎം നേതൃത്വത്തിനു സംഭവിച്ചിരിക്കുന്നത് എന്ന് 'നിറഭേദങ്ങൾ' പംക്തിയിൽ കെ.വേണു എഴുതുന്നു
പ്രശ്നപരിഹാരം എന്ന നിലയില്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്
സമരം ചെയ്യുന്നവര്‍ എങ്ങനെ പ്രശ്നം പരിഹരിക്കുമെന്ന് പറയുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി