scorecardresearch
Latest News

Keerthy Suresh

കീർത്തി സുരേഷ് (ജനനം: ഒക്ടോബർ 17, 1992) പ്രധാനമായും മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ്. തെലുങ്ക് ചിത്രമായ മഹാനടിയിൽ (2018) നടി സാവിത്രിയെ അവതരിപ്പിച്ചതിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് അവർ നേടി. വിവിധ സിനിമകളിലെ അഭിനയത്തിന് മൂന്ന് SIIMA അവാർഡുകൾ, ഒരു ഫിലിം ഫെയർ അവാർഡ് സൗത്ത്, രണ്ട് സീ സിനി അവാർഡുകൾ തെലുങ്ക് എന്നിവയും ലഭിച്ചു. ചലച്ചിത്ര നിർമ്മാതാവ് ജി.സുരേഷ് കുമാറിന്റെയും നടി മേനക ജി.സുരേഷിന്റെയും മകളാണ് കീർത്തി.

Keerthy Suresh News

Mohanlal, Mammootty, Jayaram
സ്വപ്‌നങ്ങളിൽ വിശ്വസിക്കാൻ ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി മെസി; അർജന്റീനയുടെ വിജയം ആഘോഷമാക്കി സിനിമാലോകം

മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും മത്സരം കാണാൻ ഖത്തറിൽ നേരിട്ടെത്തിയപ്പോൾ മറ്റു താരങ്ങൾ ഇന്ത്യയിലിരുന്ന് മെസിയുടെയും അർജന്റീനയുടെയും വിജയത്തെ വരവേറ്റു

Keerthy suresh, Keerthy suresh singing
പാതിവഴി തീരുമ്പോൾ, നീയകലെ മായുമ്പോൾ; പാട്ടു പാടി നന്ദി അറിയിച്ച് കീര്‍ത്തി

വാശി എന്ന ചിത്രത്തിന് വേണ്ടി കൈലാസ് മേനോന്‍ സംഗീതം നല്‍കിയ ‘ യാതൊന്നും പറയാതെ’ എന്ന ഗാനമാണ് കീര്‍ത്തി പാടുന്നത്

Dear Friend, Vaashi, Dear Friend OTT release, Vaashi OTT release, Vaashi OTT release date, Vaashi Netflix, Dear Friend Netflix
Dear Friend, Vaashi OTT Release: ടോവിനോയുടെ ഡിയർ ഫ്രണ്ടും വാശിയും ഒടിടിയിൽ

Dear Friend, Vaashi OTT Release: ജൂൺ പകുതിയോടെയാണ് ഡിയർ ഫ്രണ്ടും വാശിയും തിയേറ്ററുകളിൽ എത്തിയത്. ഒരു മാസം പൂർത്തിയാകുമ്പോൾ രണ്ടുചിത്രങ്ങളും ഒടിടിയിലേക്കും എത്തിയിരിക്കുകയാണ്

കീർത്തി സുരേഷിന്റെ ഓഫ് ഷോൾഡർ പർപ്പിൾ ലെയ്സ് ഗൗണിന്റെ വില അറിയാമോ?

ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ഗൗണിലുള്ള ചിത്രങ്ങളാണ് ഇത്തവണ താരം പങ്കിട്ടത്

Vaashi movie, Vaashi review, Vaashi rating, Vaashi movie review, Vaashi film review
Vaashi Movie Review: വീറോടെ ടൊവിനോയും കീർത്തിയും, ശരാശരി കാഴ്ചാനുഭവം സമ്മാനിച്ച് ‘വാശി’; റിവ്യൂ

Vaashi Movie Review: ടൊവിനോയുടെയും കീർത്തിയുടെയും പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും രസകരമാണ്

Loading…

Something went wrong. Please refresh the page and/or try again.

Keerthy Suresh Photos

keerthy suresh. actress, ie malayalam
5 Photos
‘കലാവതി’യായി കീര്‍ത്തി സുരേഷ്; ചിത്രങ്ങൾ

മഹേഷ് ബാബു നായകനായെത്തുന്ന ‘സര്‍ക്കാരി വാരി പാട്ട’ എന്ന ചത്രത്തില്‍ കീര്‍ത്തി അവതരിപ്പിക്കുന്ന കഥാപാത്രമാണ് കലാവതി. ചിത്രം മേയ് 12-ന് റിലീസ് ചെയ്യുമെന്നാണ് സൂചന.

View Photos

Keerthy Suresh Videos

Vaashi movie, Vaashi review, Vaashi rating, Vaashi movie review, Vaashi film review
‘വാശി’യോടെ കീര്‍ത്തി സുരേഷും ടൊവിനോയും; ട്രെയിലര്‍

കോടതി പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു ജി രാഘവാണ്

Watch Video
Puthu Metro Rail Saamy Sqaure song featuring Chiyaan Vikram Keerthy Suresh trending on youtube
പാട്ട് പാടി നൃത്തം ചെയ്ത് വിക്രമും കീര്‍ത്തിയും: ട്രെന്‍ഡിങ് ആയി സാമി സ്ക്വയറിലെ ഗാനം

യുട്യൂബില്‍ ട്രെന്‍ഡിങ് ആയ ഈ ഗാന രംഗത്തില്‍ വേഷമിടുന്നത് വിക്രമും കീര്‍ത്തി സുരേഷുമാണ്. അവര്‍ തന്നെയാണ് ‘പുതു മെട്രോ റെയില്‍’ എന്ന ഡ്യൂയറ്റ്‌ ആലപിച്ചിരിക്കുന്നതും

Watch Video
‘സാമി സ്‌ക്വയറി’ല്‍ പാട്ടു പാടി വിക്രമും കീർത്തിയും, ‘പുതു മെട്രോ’ ഗാനത്തിന്റെ മേക്കിങ് വീഡിയോ

മാസ് ലുക്കിലാണ് ആറുസാമി എന്ന പൊലീസുകാരനായി ഇത്തവണയും വിക്രം എത്തുന്നത്. ഓഗസ്റ്റ് 31ന് ചിത്രം തിയേറ്ററുകളിലെത്തും

Watch Video