
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും മാർ.ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു
പൗരത്വപ്രക്ഷോഭത്തിനെതിരെ ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ വിവാദ ലേഖനം ജന്മഭൂമി ദിനപത്രത്തില്‍
ഈ സര്‍ക്കുലര്‍ എപ്രിൽ 7നു എല്ലാ പള്ളികളിലും വായിക്കും
സമര്‍പ്പിത ജീവിതം നയിക്കുന്ന ചിലരുടെ മനുഷ്യസഹജമായ ബലഹീനതമൂലമാണ് സംശുദ്ധി കൈവിടുന്നതെന്നും വ്രതവാഗ്ദാനങ്ങളനുസരിച്ച് ജീവിക്കാന്‍ പരാജയപ്പെട്ട ചിലര്‍ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഭയെ അധിക്ഷേപിക്കുകയാണെന്നും പ്രമേയം ആരോപിക്കുന്നു
“ആത്മീയ നേതാക്കളെന്ന നിലയില്‍ നാം യാതാരുകാരണവശാലും ഏതെങ്കിലും പക്ഷത്തിന് അനുകൂലമായി നിലയുറപ്പിക്കാന്‍ പാടില്ല”
സഭാ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണം ഭരണാധികാരികളുടെ കൈയില്‍ നിന്നെടുത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുകയെന്ന ഗൂഢ ലക്ഷ്യമാണ്
സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യവും മാരകമായ പാപവുമാണ്. രൂപതകളിലും ഇടവകകളിലുമുള്ള പള്ളികളിലും സ്ത്രീകളും കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പുവരുത്തണം
വനിതാമതിലുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്നത് ശരിയല്ലെന്ന് കെസിബിസി
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ചിലരെ ഇരയായും ചിലരെ വേട്ടക്കാരായും ചിത്രീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് കെസിബിസി
ബിഷപ് ഫ്രാങ്കോയെ എങ്ങിനെയും അറസ്റ്റ് ചെയ്ത് ജയിലിലിടണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യമെന്ന് കെസിബിസി
ലൈംഗീക പീഡനക്കേസുകളിൽ സഭയ്ക്ക് സീറോ ടോളറൻസ് നയമാണെന്നും സംഭവത്തിൽ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായും കെസിബിസി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.