കളി കാണാന്‍ കേരളം റെഡി; മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റു പോയത് 1.5 കോടിയുടെ ടിക്കറ്റ്
India vs West Indies ODI Cricket Match Ticket: തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം നടക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനാണ് തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്നത്