scorecardresearch
Latest News

KC Joseph

1982 മുതൽ 2021 വരെ 39 വർഷം ഇരിക്കൂരിൽ നിന്നുള്ള നിയമസഭാംഗവും 2011-2016ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്ന കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് കെ.സി. ജോസഫ് (ജനനം: 6 ജൂൺ 1946). എം.എ.എൽ.എൽ.ബി. ബിരുദദാരിയാണ്. കെ.എസ്‌.യു.-വിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. കെ.എസ്‌.യു. ജില്ലാ പ്രസിഡന്റ്, യൂത്ത്‌ കോൺഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്, കോട്ടയം ഡി.സി.സി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.[2] 1982-ൽ ജനതാദളിലെ എസ്.കെ. മാധവനെ പരാജയപ്പെടുത്തി ഇരിക്കൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ കെ.സി. ജോസഫ് തുടർന്നു നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചു.

KC Joseph News

pinarayi vijayan, cpm, ie malayalam
വനിതാ മതിലിന്റെ സർക്കാർ ഫണ്ട്; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

സര്‍ക്കാര്‍ അറിയാതെയാണോ അഡ്വക്കേറ്റ് ജനറൽ സത്യവാങ്മൂലം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് ചികിത്സ നിഷേധിച്ചു; മെഡി. കോളേജ് ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടി കുത്തിയിരുന്ന് പ്രതിഷേധിച്ചു

കല്ലേറിലും ലാത്തിച്ചാര്‍ജിലും പൊലീസുകാര്‍ക്കും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉൾപ്പെടെയുള്ളവര്‍ക്കും പരുക്കേറ്റു