scorecardresearch
Latest News

Kavya Madhavan

മലയാളം-തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ്‌ കാവ്യ മാധവൻ. ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. പൂക്കാലം വരവായി (1991), അഴകിയ രാവണൻ (1996) തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ്‌ ആദ്യമായി നായികയായി വേഷമിട്ടത്. ഇതുവരെയായി ഒട്ടേറെ മലയാളചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2016 നവംമ്പർ 25ന് മലയാള സിനിമാ നടനായ ദിലീപിനെ വിവാഹം ചെയ്തു.

Kavya Madhavan News

Kavya Madhavan, Kavya Madhavan latest, Mahalakshmi latest photo, Mahalakshmi Kavya, Mahalakshmi dileep, Mahalakshmi Meenakshi, Dileep with family
പിറന്നാളാഘോഷത്തിലെ താരമായി മഹാലക്ഷ്മി, മകൾക്കൊപ്പം കാവ്യ; വൈറലായി ചിത്രങ്ങൾ

സംവിധായകൻ അരുൺ ഗോപിയുടെ ഇരട്ടക്കുട്ടികളുടെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ദിലീപും കുടുംബവും

Kavya Madhavan, Video, Actress
എവിടെയായിരുന്നു ഇത്രയും കാലം; വീണ്ടും ക്യാമറയ്ക്കു മുന്നിൽ കാവ്യ, വീഡിയോ

തൻെറ ഗുരുനാഥൻ ആരംഭിക്കുന്ന സംരംഭത്തിനു ആശംസകളറിയിച്ച് കാവ്യ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്

Actress Attack Case
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്, കാവ്യ പ്രതിയാകില്ല

ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കവും ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ

Kavya Madhavan, Actress Attack Case
‘സാങ്കേതിക സൗകര്യങ്ങളില്ല’; കാവ്യ മാധവനെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈം ബ്രാഞ്ച്

കഴിഞ്ഞ തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് കാവ്യയോട് ക്രൈം ബ്രാഞ്ച് ആദ്യം ആവശ്യപ്പെട്ടിരുന്നത്

Actress Attack Case
കാവ്യ മാധവന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല; അസൗകര്യം അറിയിച്ച് നടി

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലുവയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്

Kavya Madhavan, Actress attack case, Dileep
‘കാവ്യയെ ചോദ്യം ചെയ്യണം’; നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടി പ്രോസിക്യൂഷന്‍

നടിയുടെ പരാതിയില്‍ മറുപടി തേടി ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചു

Siddique, Mammootty, Mohanlal
സിദ്ദിഖിന്റെ മകന്റെ വിവാഹത്തിന് എത്തിയ താരങ്ങൾ; വീഡിയോ

മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ വമ്പൻ താരനിരയാണ് വിവാഹത്തിനെത്തിയത്

dileep, mahalakshmi, ie malayalam
‘അച്ഛാ പോകല്ലേ, എടാ കള്ളാ പോകല്ലേ’ എന്നു വിളിച്ചു, ഞാനത് കേട്ടപ്പോൾ ചിരിച്ചുപോയി; മഹാലക്ഷ്മിയെക്കുറിച്ച് ദിലീപ്‌

അവൾക്കൊരു ബാഗുണ്ട്. ഒരു ദിവസം ഉടുപ്പ് പോലും ഇടാതെ ‘അച്ഛാ പോകല്ലേ അച്ഛാ പോകല്ലേ’ എന്നു വിളിച്ചു വരുന്നുണ്ടായിരുന്നു

dileep, kavya madhavan, ie malayalam
മിനി കൂപ്പറിൽ കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പം ദിലീപ്; വീഡിയോ

ബ്ലാക്ക് റെഡ് കോമ്പിനേഷനിലുള്ള മിനി കൂപ്പറിലാണ് കുടുംബത്തിനൊപ്പം ദിലീപ് യാത്ര നടത്തിയതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ

kavya madhavan, meenakshi, ie malayalam
വിവാഹ വാർഷിക ദിനത്തിൽ കാവ്യയ്ക്ക് സർപ്രൈസ് ഒരുക്കിയത് മീനാക്ഷിയോ? വൈറൽ വീഡിയോ

ഹാപ്പി ആനിവേഴ്‌സറി മൈ ഡിയര്‍ മീനൂട്ടിയെന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പ്രചരിക്കുന്നത്

Loading…

Something went wrong. Please refresh the page and/or try again.

Kavya Madhavan Videos