
അനാഥാലയത്തില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
പ്രതിയുടെ പ്രായം 19 ന് താഴെയല്ലെന്നും 23 ൽ കൂടുതല്ലെന്നുമാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്
കത്തുവ പ്രതികള്‍ക്ക് വേണ്ടി റാലി നടത്തിയതിനെ തുടര്‍ന്നായിരുന്നു ലാല്‍ സിങ് മന്ത്രി സ്ഥാനം രാജിവെച്ചത്. എന്നാല്‍ പിന്നീടും പ്രതികള്‍ക്കായി ഇയാള്‍ രംഗത്ത് വരികയായിരുന്നു
Kerala Lottery Result 2023, Sthree Sakthi SS-351 results, Kerala Lottery Department: ടിക്കറ്റ് വില 40 രൂപയുള്ള സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം…
“ഹോളിവുഡിലോ, ബോളിവുഡിലോയുള്ള മറ്റൊരു നടനിലും കാണാത്ത പാറപോലെയുള്ള വിരിഞ്ഞ മാറിടം അദ്ദേഹത്തിനുണ്ട്”, ശോഭ ഡേ
ദിമിത്രിയോസ് ഡയമന്റക്കോസ്, ബ്രൈസ് മിറാന്‍ഡ, അഡ്രിയാന്‍ ലൂണ, രാഹുല്‍ കെപി, ഹോര്‍മിപാം തുടങ്ങിയ താരങ്ങള്‍ സ്ഥിരത പുലര്‍ത്തുന്നത് മഞ്ഞപ്പടയ്ക്ക് മേല്‍ക്കൈ നല്കുന്നു
ഉമ്മന്‍ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ നേരിട്ട് വിളിച്ചാണ് മുഖ്യമന്ത്രി ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചത്
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന
Daily Horoscope February 07, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു
ഭൂമിയുടെ പുറംപാളി, മഞ്ഞുപാളികൾ, പരിസ്ഥിതി വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നിസാർ നൽകും
കാലാവധി തീരാന്‍ ഒന്നരവര്‍ഷം ശേഷിക്കെയാണ് രാജി.
ഉമ്മന്‍ചാണ്ടിക്ക് കുടുംബം വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന് അലക്സ് ചാണ്ടി ആരോപണം ഉന്നയിച്ചിരുന്നു.
University Announcements 06 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ