scorecardresearch

Kathua Rape

ജമ്മുവിനടുത്ത് കത്തുവയിലെ രസാന ഗ്രാമത്തിലെ എട്ടുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രധാന പ്രതി അമ്പലത്തിൽ തടവിൽവെച്ചു കൂട്ടബലാത്സംഗം ചെയ്ത് കൊലചെയ്ത സംഭവമാണ് കത്തുവ ബലാത്സംഗ കേസ് (ആസിഫ ബലാത്സംഗ കേസ്). കൊലചെയ്യപ്പെട്ട ആസിഫ ബാനു നാടോടികളായ ബകർവാൾ സമുദായത്തിൽ അംഗമായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. 2018 ഏപ്രിലിൽ 8 പുരുഷന്മാർക്കെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടപ്പോൾ ഈ സംഭവം ദേശീയപ്രാധാന്യത്തിലേക്കുയർന്നു.

Kathua Rape News

unnao rape case, suryanelli, sabarimala issue, j devika, ഉന്നാവോ കേസ്, സൂര്യനെല്ലി, സൂര്യനെല്ലി പെൺകുട്ടി, ശബരിമല വിഷയം, ജെ ദേവിക
മനുവാദം മൂക്കുമ്പോള്‍

ഹിന്ദുത്വവാദികൾ കൊച്ചു പെൺകുട്ടികളെയും കൌമാരക്കാരികളെയും തങ്ങളുടെ അധികാരക്കളിയിൽ കരുക്കളാക്കുന്നതോ, മനുവാദം അനുവദിക്കുന്ന അധികാരശ്രേണിയിൽ അവരെ തളച്ചിട്ട് ലൈംഗികമായി ഉപയോഗിക്കുന്നതോ ന്യായീകരിക്കാം എന്നു വരുന്നില്ല. താരതമ്യം ചെയ്യാനാവാത്തവയെ താരതമ്യം…

കത്തുവ കേസ്: ദീപിക സിങ് ഇനി വാദിക്കേണ്ടെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം

100 തവണയോളം കോടതിയില്‍ വാദം കേട്ടിട്ടും 100ഓളം സാക്ഷികളെ വിസ്തരിച്ചിട്ടും വെറും രണ്ട് തവണ മാത്രമാണ് അഭിഭാഷക തങ്ങള്‍ക്ക് വേണ്ടി ഹാജരായതെന്ന് 8 വയസുകാരിയുടെ പിതാവ് മാധ്യമങ്ങളോട്…

അമിത അളവിലുളള ലഹരിമരുന്ന് കത്തുവ പെണ്‍കുട്ടിയെ ‘കോമ’യിലേക്ക് തള്ളിവിട്ടു: ഫൊറന്‍സിക് വിദഗ്‌ധര്‍

ഇത്രയും ഭയാനകമായ പീഡനം നടന്നിട്ടും എട്ടു വയസുകാരിക്ക് കരയാന്‍ കഴിയാതിരുന്നത് കോമയിലേക്ക് വീണു പോയത് കൊണ്ടാണെന്നാണ് ഫൊറന്‍സിക് വിദഗ്‌ധർ പറയുന്നത്

law, court,, ie malayalam
കത്തുവ കേസിലെ പ്രതി ‘കുട്ടി’യല്ല: മെഡിക്കൽ ബോർഡ് നിഗമനവും ജനനസർട്ടിഫിക്കറ്റ് അപേക്ഷയും ഉയർത്തി ക്രൈംബ്രാഞ്ച്

പ്രതിയുടെ പ്രായം 19 ന് താഴെയല്ലെന്നും 23 ൽ കൂടുതല്ലെന്നുമാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്

Unno, Rape Case Unnao, Unnao Victims Father, Complaint Against Unnao Rape case victim
കത്തുവയില്‍ ബിജെപി മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാരുടെ കല്ലേറ്

കത്തുവ കൂട്ടബലാത്സംഗ കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. മെയ് 7 വരെ വിചാരണ നിര്‍ത്തിവയ്ക്കാനാണ് സുപ്രീം കോടതി ഉത്തരവ്

കശ്മീരിൽ പതിനേഴുകാരിയെ പീഡിപ്പിച്ച സ്കൂള്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ തീര്‍ത്ത കത്തുവ പെണ്‍കുട്ടിയുടെ കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനും പിന്നാലെയാണ് കശ്മീരില്‍ നടന്ന വേറെയും പീഡനങ്ങള്‍ പുറത്തുവരുന്നത്.

‘കത്തുവ നിസ്സാരമായ കേസ്’; സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കശ്മീര്‍ ഉപമുഖ്യമന്ത്രി

ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്

Nirmal Singh, Nirmal Singh resigns, Kathua rape and murder case, Kathua rape case, Mehbooba Mufti, PDP-BJP government, J&K cabinet reshuffle, indian express
ജമ്മു കശ്‌മീരിൽ ബിജെപിയുടെ ഡപ്യൂട്ടി മുഖ്യമന്ത്രിയും രാജിവച്ചു; രാജി പുനഃസംഘടനയ്ക്ക് മുൻപ്

കത്തുവ കൂട്ട ബലാത്സംഗ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തെ പിന്തുണച്ച ഏക ബിജെപി നേതാവാണ് നിർമൽ സിങ്

കത്തുവ കൂട്ടബലാൽസംഗ കേസ്: പെൺകുട്ടിയെ കൊല്ലാൻ തീരുമാനിച്ചത് മകനും ബലാൽസംഗം ചെയ്തതായി അറിഞ്ഞപ്പോഴെന്ന് മുഖ്യപ്രതി

ജനുവരി 10 നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെങ്കിലും 14 നാണ് ബലാൽസംഗത്തിന് ഇരയായ വിവരം താൻ അറിഞ്ഞതെന്ന് സഞ്ജി റാം

Rebel MLA Congress MLA Karnataka
കത്തുവ കൂട്ടബലാൽസംഗം: കേസിന്റെ വിചാരണ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാമെന്ന് സുപ്രീം കോടതി

ഇരയുടെ അഭിഭാഷകർക്ക് ഭീഷണിയില്ലാതെ മുന്നോട്ടു പോകാൻ അവസരമൊരുക്കുമെന്നും കോടതി

കത്തുവയിലെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചില്ല സർഗവേദിയുടെ ഏപ്രിൽ വായന

കത്തുവയിലെ സംഭവുമായി ബന്ധപ്പെട്ട് കെ.സച്ചിദാനന്ദൻ എഴുതിയ ‘ബാബായ്ക്ക് ഒരു കത്ത്’ എന്ന കവിതയിലൂടെ പരിപാടി ആരംഭിച്ചു

bjp Union Minister Santosh Gangwar photo amith mehra express
ഒന്നോ രണ്ടോ ബലാൽസംഗങ്ങളുടെ പേരിൽ പ്രശ്നങ്ങളുണ്ടാക്കരുതെന്ന് കേന്ദ്രമന്ത്രി സന്തോഷ് ഗാങ്‌വാർ

ഈ സംഭവങ്ങൾ നിർഭാഗ്യകരമാണ്. എന്നാൽ​ചില സമയങ്ങളിൽ ബലാൽസംഗം തടയാൻ സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു

‘ഇത് സത്യത്തിൽ നിന്ന് വളരെ അകലെയാണ്’, കത്തുവ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന പ്രചാരണം തെറ്റെന്ന് പൊലീസ്

പെൺകുട്ടി ബലാൽസംഗത്തിന് ഇരയായിട്ടില്ലെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്

കത്തുവ പീഡനം: പെൺകുട്ടി കൂട്ടബലാൽസംഗത്തിനിരയായെന്ന് ശാസ്ത്രീയ തെളിവുകൾ, പ്രതികളെ കുരുക്കിയത് ഒരു തുളളി രക്തം

തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പെൺകുട്ടിയുടെ വസ്ത്രം പ്രതികൾ കഴുകിയിരുന്നു. പക്ഷേ ഫ്രോക്കിൽ ഒരു തുളളി രക്തം അവശേഷിച്ചിരുന്നു

Loading…

Something went wrong. Please refresh the page and/or try again.

Kathua Rape Photos

rahul gandhi, kathua unnao
7 Photos
ഫൊട്ടോസ്: പ്രതിഷേധം അര്‍ദ്ധരാത്രിയില്‍; കത്തുവയിലെ പെണ്‍കുട്ടിക്കായ് മെഴുകുതിരിവെട്ടങ്ങള്‍

അർധരാത്രിയിൽ മെഴുകുതിരികളും കൈയ്യിൽ പിടിച്ചായിരുന്നു പ്രതിഷേധം.

View Photos
Best of Express