
രടുവിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചതിനാല്‍ ആറുമാസത്തിനകം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു
മാർച്ച് നാലിന് കേന്ദ്ര സർക്കാർ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ കരട് വിജ്ഞ്പന കാലാവധി വീണ്ടും ആറ് മാസത്തേയ്ക്ക് നീട്ടിയിരുന്നു.
ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ട് സംബന്ധിച്ച അന്തിമ തീരുമാനം കർഷകർക്ക് അനുകൂലമായി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ഇടുക്കിയിൽ ഇന്ന് കോൺഗ്രസും കേരളാ കോൺഗ്രസും ഹർത്താൽ നടത്തും
റേഷൻ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു സർവകക്ഷി സംഘം കേന്ദ്രത്തെ കാണും…
ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകൾ കൊണ്ട് കൈ പൊളളിയ കോൺഗ്രസ്സും കേരളാ കോൺഗ്രസ്സും തങ്ങളുടെ ജനപിന്തുണ തിരിച്ചുപിടക്കാൻ അതേ റിപ്പോർട്ട് തന്നെ ആയുധമാക്കി സമരരംഗത്തിറങ്ങുന്നു.