ജമ്മു കശ്മീർ: ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഇ തോയിബ പ്രവർത്തകർ കൊല്ലപ്പെട്ടു, ഒരാൾ പിടിയിൽ
ജമ്മു കശ്മീരിൽ ആറാം ഘട്ട ഡിഡിസി തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം
ജമ്മു കശ്മീരിൽ ആറാം ഘട്ട ഡിഡിസി തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം
പരമ്പരാഗത കാശ്മീരി വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടുള്ള സാനിയയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്
ഖാസിഗുണ്ടിലെ ഗ്രാമമുഖ്യൻ സജാദ് അഹ്മദ് ഖണ്ടെ (45) ആണ് കൊല്ലപ്പെട്ടത്
ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും സഹോദരൻ ഉമർ, പിതാവ് ബഷീർ അഹ്മദ് എന്നിവരുമാണ് കൊല്ലപ്പെട്ടത്
സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനത്തിനു പിന്നാലെയാണു ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ജമ്മുകശ്മീര്‍ ഭരണകൂടം തയാറായിരിക്കുന്നത്
ഭരണഘടനയുടെ ആർട്ടിക്കിൾ 19ാം വകുപ്പ് പ്രകാരം ഇന്റർനെറ്റ് സേവനം മൗലികാവകാശമാണെന്ന് പറഞ്ഞ സുപ്രീം കോടതി കശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കണമെന്ന് ഉത്തരവിടുകയായിരുന്നു
Happy New Year 2020: കൊടും ശൈത്യമാണ് ലോകത്തിന്റെ പല ഇടങ്ങളിലും. എന്നാല്‍ അവയെ അവഗണിച്ച് പുതിയ വര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മാലോകര്‍
ജസ്റ്റിസ് താഹില്‍രമണി മാത്രമല്ല, മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷക സമൂഹവും സ്വതന്ത്രമായി ചിന്തിക്കുന്ന ഏവരും സ്ഥലം മാറ്റത്തെ ഒരു പകപോക്കല്‍ നടപടിയായിട്ടാണ് കാണുന്നത്
ബഹുസ്വരതയില്‍ അധിഷ്ടിതമായി ദീര്‍ഘകാല ചരിത്രപ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞുവന്ന ഈ ഐക്യത്തെ മതാധിഷ്ടിത അഖണ്ഡതയായി രൂപന്തരപ്പെടുത്താമെന്ന ഹിന്ദുത്വവാദികളുടെ കണക്കുകൂട്ടലുകളെ കുറച്ചു കാണേണ്ടതില്ല
രണ്ടാഴ്ച മുന്‍പ് മോദി തന്നെ കണ്ടിരുന്നുവെന്നും കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമോ എന്ന് ആവശ്യപ്പെട്ടുവെന്നും ട്രംപ്
ജനങ്ങള്‍ക്ക് സമാധാനപരമായി നോമ്പ് അനുഷ്ഠിക്കാനുളള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്ന് മുഫ്തി ആവശ്യപ്പെട്ടു
ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.