
തെയ്യക്കാലം തിരികെ വരാന്‍ തുടങ്ങുന്നതിനെ വളരെ പ്രതീക്ഷയോടെയാണ് കലാകാരന്മാര് നോക്കിക്കാണുന്നതെങ്കിലും അത്രയും ആശങ്കയും അവര്‍ക്കുള്ളിലുണ്ട്. കോവിഡ് പൂര്‍ണമായും വിട്ടുപോകാത്ത സാഹചര്യത്തില്‍ തെയ്യക്കാലത്തിന്റെ പഴയ പ്രതാപം തിരികെ എത്തുമോ…
കോസ്റ്റല്‍ പൊലീസിന്റെ രക്ഷാപ്രവര്‍ത്തന ബോട്ട് എത്താന്‍ താമസിച്ചതായി മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു
വംശനാശ ഭീഷണി നേരിടുന്ന ആമഇനമായ ഭീമൻ ആമയെയും അതിന്റെ മുട്ടിയിടൽ ആവാസ വ്യവസ്ഥയെയും കേരളത്തിലെകാസർഗോഡ് കണ്ടെത്തി. ഇന്ത്യയിൽ ആദ്യമായാണ് ഭീമനാമയുടെ മുട്ടയിടൽ കേന്ദ്രം കണ്ടെത്തുന്നത്
ത്രിതല പഞ്ചായത്തുകളും നഗരസഭകളും സംയുക്തമായാണു പ്ലാന്റ് സ്ഥാപിക്കുക. 50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും
മർദനം തന്നെയാണോ മരണകാരണമെന്ന് പറയാനാകില്ലെന്ന് പൊലീസ്
സിമന്റാണെന്ന വ്യാജേനയാണ് ലോറിയിൽ ചന്ദനം കടത്താന്‍ ഒരുങ്ങിയത്. ഇതിന് ഏകദേശം ഒരു ടണ്ണിലധികം ഭാരം വരുമെന്നാണ് പ്രാഥമിക നിഗമനം
ബന്ധുവായ യുവാവാണ് കൊല നടത്തിയതെന്ന് പൊലീസ്
സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ, ഇതുവരെ അമ്പതോളം പേർ പ്ലാസ്മ നൽകി
നിയമലംഘകരെ അറസ്റ്റ് ചെയ്യാൻ അധികാരം നൽകുന്ന തരത്തിൽ കോവിഡ് പ്രതിരോധ നടപടികൾക്ക് അധ്യാപകരെ നിയോഗിക്കാൻ കാസർഗോഡ് ജില്ലാ ഭരണകൂടം
കലക്ടറുമായി ആരെല്ലാം സമ്പർക്കം പുലർത്തിയിരുന്നു എന്ന് പരിശോധിക്കും
അതിർത്തികളിൽ നിയന്ത്രണം ശക്തമാക്കും
വീണ്ടുമൊരു സിസേറിയനു തയാറെടുത്ത് പരിയാരം
തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന് സൗകര്യത്തിനു സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ച് മതസംഘടനകള്‍
തിരുവനന്തപുരത്ത് ചികിത്സ പൂർത്തിയാക്കിയ ഇറ്റലി സ്വദേശി റോബര്‍ട്ടോ ടൊണോസോ നാട്ടിലേക്ക് യാത്രതിരിച്ചു
പരിമിതമായ ചികിത്സാ സൗകര്യമുള്ള കാസര്‍ഗോഡ് ജില്ലയില്‍ രോഗമുക്തി നേടിയവര്‍ 66 ശതമാനത്തിലേറെയാണ്. ഈ നേട്ടത്തെ നമുക്ക് ഇച്ഛാശക്തിയെന്നു ഉറപ്പോടെ വിളിക്കാം
ജില്ലയിലെ ഹോട്സ്പോട്ടുകളായി കണ്ടെത്തിയ പ്രദേശങ്ങളിൽ ഭക്ഷണസാധനങ്ങൾ വീടുകളിലേക്കെത്തിക്കും
ഇതോടെ കാസർഗോഡ് ജില്ലയിൽ രോഗം ഭേഗമായവരുടെ എണ്ണം 18 ആയി
ആർസിസിയെ ആശ്രയിച്ച രോഗികൾക്ക് അതത് ജില്ലകളിൽ ചികിത്സ ലഭ്യമാക്കും
സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗം സ്ഥിരീകരിച്ചത് ഈ ജില്ലയിലാണ്. കേരളത്തില്‍ ആകെ 263 കോവിഡ് രോഗികള്‍ ചികിത്സയിലുള്ളപ്പോള്‍ അതില്‍ 131 പേരും കാസര്‍ഗോഡ് ജില്ലയിലുള്ളവരാണ്
കോടതി ഉത്തരവ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാരും തയ്യാറാകുന്നില്ലെന്നും കേരളം സത്യവാങ്മൂലത്തിൽ കേരളം ചൂണ്ടിക്കാട്ടി
Loading…
Something went wrong. Please refresh the page and/or try again.