scorecardresearch
Latest News

Karyavattam Stadium

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കാര്യവട്ടത്ത് സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്രസ്റ്റേഡിയമാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഇന്ത്യയിലെ ആദ്യത്തെ DBOT (design, build, operate and transfer) സ്റ്റേഡിയമാണിത്. 50000 വരെ കാണികളെ ഉൾക്കൊള്ളുവാനുള്ള ശേഷിയാണ് ഈ സ്റ്റേഡിയത്തിനുള്ളത്. 2015 ലെ ദേശീയ ഗെയിംസിനും 2015 സാഫ് ചാമ്പ്യൻഷിപ്പിനും ഈ സ്റ്റേഡിയം വേദിയായി. 2015 ലെ സാഫ് ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിച്ചത് ഈ സ്റ്റേഡിയമാണ്. ആകെ 15 മത്സരങ്ങളാണ് ഇവിടെ നടന്നത്.

Karyavattam Stadium News

V Abdurahiman
ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത് കെസിഎ, തന്റെ വാക്കുകള്‍ വളച്ചൊടിച്ചു: വി അബ്ദുറഹ്മാന്‍

കാര്യവട്ടത്ത് കളി നടക്കുമ്പോള്‍ നിയമപ്രകാരം വിനോദ നികുതി ഇനത്തില്‍ 50 മുതല്‍ 24 ശതമാനം വരെ കോര്‍പ്പറേഷന് നല്‍കണം. ഇത്തവണ അത് 12 ശതമാനമായി കുറച്ചെന്നും മന്ത്രി…

Arya Rajendran, Mayor
കാര്യവട്ടം ഏകദിനം: നികുതി നിരക്ക് വര്‍ധനയെ ന്യായീകരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍

ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെച്ചൊല്ലി നേരത്തെ വിവാദം ശക്തമായിരുന്നു

karyavattom,india,kerala
ഇന്ത്യ – ശ്രീലങ്ക മത്സരത്തിനൊരുങ്ങി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം,ടിക്കറ്റ് വില്‍പന മന്ദഗതിയില്‍

ടിക്കറ്റുനിരക്കിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ടിക്കറ്റ് വില്‍പനയെ ബാധിച്ചെന്നാണ് കെസിഎയുടെ പ്രതികരണം

how to book tickets, India vs West indies, Karyavattom t20, ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, കാര്യവട്ടം, ticket sale, ടിക്കറ്റ് വിൽപ്പന, ie malayalam, ഐഇ മലയാളം
ഇന്ത്യ-വിൻഡീസ് ടി20 മത്സരത്തിനൊരുങ്ങി കാര്യവട്ടം; വിദ്യാർഥികൾക്ക് 500 രൂപയ്ക്ക് ടിക്കറ്റ് സ്വന്തമാക്കാം

1000, 2000, 3000, 5000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ ജിഎസ്ടിയും കേരള പ്രളയ സെസും ഉള്‍പ്പടെയാണ് ഈ തുക

sanju samson,സഞ്ജു സാംസണ്‍, indian cricket team,ഇന്ത്യന്‍ ക്രിക്കറ്റ് ടീം, team india,ടീം ഇന്ത്യ, india vs bangladesh, sanju india, sanju in indian team, ie malayalam,
‘എപ്പോള്‍ വേണമെങ്കിലും ഒരു വിളി വരും, റെഡിയായി ഇരിക്കുകയാണ്’; പ്രതീക്ഷയോടെ സഞ്ജു സാംസണ്‍

ഗൗതം ഗംഭീര്‍, ഹര്‍ഭദന്‍ സിങ് തുടങ്ങിയവര്‍ സംസാരിക്കുന്നത് കാണുമ്പോള്‍ കരിയറില്‍ താന്‍ എവിടെ എത്തി നില്‍ക്കുന്നുവെന്നത് ബോധ്യപ്പെടുന്നുണ്ടെന്നും സഞ്ജു

കാര്യവട്ടത്ത് കളി കാണാന്‍ വന്നവര്‍ക്ക് കിട്ടിയത് തേനീച്ചയുടെ കുത്ത്; കളി തടസപ്പെട്ടു

താരങ്ങളും അമ്പയറുമാരും ഗ്രൗണ്ടില്‍ കിടന്നാണ് കുത്തേല്‍ക്കാതെ രക്ഷപ്പെട്ടത്

കാര്യവട്ടത്തേക്ക് പോകാന്‍ തയ്യാറായോ? ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തിന്റെ ടിക്കറ്റ് അക്ഷയ കേന്ദ്രങ്ങള്‍ വഴിയും

ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈന്‍ വഴി മാത്രമേ ഉള്ളൂ. കൗണ്ടര്‍ വഴി ടിക്കറ്റ് വില്‍പ്പനയില്ല

India A vs South Africa A live score, live cricket, sanju samson, സഞ്ജു സാംസൺ, indian team, ODI, ഇന്ത്യൻ ടീം, india A, ഇന്ത്യ എ, ie malayalam, ഐഇ മലയാളം
കാത്തിരുന്ന മത്സരം നഷ്ടമാകുമോ?; കാര്യവട്ടം ഏകദിനവുമായി ബന്ധപ്പെട്ട് തര്‍ക്കം

മത്സരം പൂര്‍ണമായും കെസിഎയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും മറിച്ചൊരു സാധ്യത ആലോചിക്കുക പോലുമില്ലെന്നും കെസിഎ അറിയിച്ചതായാണ് റിപ്പോര്‍ട്ട്