scorecardresearch
Latest News

karunanidhi

എം. കരുണാനിധി (3 ജൂൺ 1924 – 7 ഓഗസ്റ്റ് 2018) തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ നേതാവുമായിരുന്നു[3]‌. 1969-ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ. അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്നാണ് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. 1969-71, 1971-74, 1989-91, 1996-2001 and 2006-2011 എന്നിങ്ങനെ അഞ്ച് തവണ തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹം ഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് ഭൂരിപക്ഷമാണ്‌ നേടിയിരുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങൾ ഏറെ അലട്ടിയിരുന്ന അദ്ദേഹം 2018 ആഗസ്റ്റ് 7-ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ വച്ച് അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിനു 94 വയസ്സായിരുന്നു.Read More

Karunanidhi News

Karunanidhi Stalin
ഹിന്ദി നിര്‍ബന്ധ ഭാഷയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ട്; ‘കലൈഞ്ജര്‍’ ജീവിക്കുന്നു എന്ന് സ്റ്റാലിന്‍

സ്‌കൂളുകളില്‍ മൂന്ന് ഭാഷാ സംവിധാനം നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം ഏത് വിധേനയും എതിര്‍ക്കുമെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു

MGR Biopic Jayalalitha Karunanidhi
എംജിആര്‍ വീണ്ടും സിനിമയില്‍: കരുണാനിധിയ്ക്കും ജയലളിതയ്ക്കും വേണ്ടി അഭിനേതാക്കളെ തിരഞ്ഞ് സംവിധായകന്‍

പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തനായ സതീഷ്‌ കുമാര്‍ ആണ് എംജിആറിന്റെ വേഷം അവതരിപ്പിക്കുന്നത്‌. എംജിആറിന്റെ സമകാലികരും സുഹൃത്തുക്കളുമായിരുന്ന കരുണാനിധി, ജയലളിത എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായുള്ള നടീനടന്മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്…

karunanidhi,amrit lal
കരുണാനിധി; സ്വാതന്ത്ര്യദിനത്തിന് ദേശീയ പതാക ഉയര്‍ത്തിയ ആദ്യ മുഖ്യമന്ത്രി

മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് അതിനുള്ള അവസരം നേടിക്കൊടുത്തതും കരുണാനിധിയുടെ പോരാട്ടം തന്നെ.

‘അയ്യാ, കൊലപണ്റാങ്കെ’; മരിച്ചാലും മറക്കാത്ത കലൈഞ്ജറുടെ ‘പാതിരാ അറസ്റ്റ്’

അഴിമതിക്കുറ്റം ചുമത്തി തന്നെ ജയിലിൽ അടച്ചപ്പോൾ ജയലളിത ഒരു പ്രതിജ്ഞ എടുത്തിരുന്നു. ‘ഞാൻ കഴിച്ച അതേ ജയിൽ പാത്രത്തിൽ നിന്ന് കരുണാനിധിയെ കൊണ്ടും ഭക്ഷണം കഴിപ്പിക്കും’ എന്നായിരുന്നു…

കരുണാനിധിയെ അപമാനിച്ച ടി.ജി.മോഹന്‍ദാസിനെ ഓടിച്ചിട്ട് തല്ലി സോഷ്യൽ മീഡിയ

ചിലര്‍ മോഹന്‍ദാസിന്റെ ട്വീറ്റ് തമിഴിലേക്ക് തര്‍ജ്ജമ ചെയ്ത് തമിഴ്നാട്ടുകാരുടെ ശ്രദ്ധയും ക്ഷണിച്ചിട്ടുണ്ട്.

Karunanidhi Parashakthi Sivaji Ganesan
ദൈവമല്ല വെറും കല്ല്‌: വിവാദ ചിത്രമായ കലൈഞ്ജരുടെ ‘പരാശക്തി’

ഒടുവില്‍ ‘കല്ല്‌’ എന്ന വാക്ക് മാത്രം സിനിമയില്‍ മ്യൂട്ട് ചെയ്യപ്പെട്ടു. എന്നാലും അത് നല്‍കിയ സന്ദേശം സുവ്യക്തമായിരുന്നു എന്ന് കാലം തെളിയിക്കുന്നു. ഇന്ന് കലൈഞ്ജരുടെ വിയോഗത്തിലും മുഴങ്ങിക്കേള്‍ക്കുന്നത്…

karunanidhi ,amrit lal
നെഞ്ചുക്ക് നീതി: കരുണാനിധിയുടെ പൈതൃകത്തിന്റെ പ്രസക്തി

“കരുണാനിധി, തന്റെ രാഷ്ട്രീയ പോരാട്ടങ്ങളെല്ലാം തന്നെ തമിഴ്‌നാടിനുള്ളിൽ ഒതുക്കിയെങ്കിലും അവയുടെ പ്രതിധ്വനികൾ സംസ്ഥാനത്തിന്റെ അതിർത്തികൾക്കപ്പുറവും അലയടിച്ചു. ഇന്ത്യയുടെ മറ്റു പല പ്രദേശങ്ങളും ഇപ്പോൾ മാത്രം കൈകാര്യം ചെയ്യുന്ന…

Semmozhi Anthem Featured Image
എല്ലാ എഴുത്തും തമിഴിന് സമര്‍പ്പിച്ച കലൈഞ്‌ജരുടെ ഗാനം: സംഗീതം എ.ആര്‍.റഹ്മാന്‍, പാടിയത് മൂന്ന് തലമുറകള്‍

‘സെമ്മൊഴിയാന തമിഴ് മൊഴിയാം’ എന്ന് തുടങ്ങുന്ന ഗാനം കരുണാനിധി എഴുതുന്നത്‌ 2010 ല്‍ നടന്ന വേള്‍ഡ് ക്ലാസിക്കല്‍ തമിഴ് കോണ്‍ഫറന്‍സിന് വേണ്ടിയാണ്. തമിഴ് ജീവിതങ്ങളെ രൂപപ്പെടുത്തിയെടുത്തതില്‍ ആ…

കരഞ്ഞുകലങ്ങി തമിഴകം: കലൈഞ്ജര്‍ക്ക് കരുണാനിധിക്ക് യാത്രാമൊഴി

പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ നൂറുകണക്കിന് പേരാണ് കരുണാനിധിയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്

കരുണാനിധിയെ സംസ്കരിക്കാന്‍ മറീന വിട്ടു കൊടുക്കരുതെന്ന് ആര്‍എസ്എസ്

മറീന ബീച്ചില്‍ കരുണാനിധിയുടെ ശവസംസ്‌കാരം നടത്തുന്നത് എതിര്‍ക്കുന്നതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ഡിഎംകെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു

ദേശീയ രാഷ്ട്രീയത്തിലെ ദക്ഷിണേന്ത്യന്‍ ശബ്‌ദം; കരുണാനിധിയുടെ വിയോഗം നികത്താനാവാത്ത വിടവെന്ന് വിഎസ്

അന്ത്യവിശ്രമ സ്ഥലം സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കെ കലൈഞ്ജറെ അവസാനമായി ഒരുനോക്ക് കാണാന്‍ രാജാജി ഹാളിലേക്ക് ജനപ്രവാഹം

Mammootty and Mohanlal condole Karunanidhi demise
‘ഇരുവറി’ല്‍ കരുണാനിധിയാകാമായിരുന്നുവെന്ന് മമ്മൂട്ടി, തലമുറകളെ സ്വാധീനിച്ച വ്യക്തിയെന്ന് മോഹന്‍ലാല്‍: കലൈഞ്ജരുടെ ഓര്‍മ്മകളില്‍ മലയാള സിനിമാ ലോകം

കരുണാനിധിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി എന്നിവര്‍

karunanidhi died
നെരുപ്പ് പടർന്ത കാലത്തിന്റെ കലൈഞ്ജർ

പോരാട്ടങ്ങളിലൂടെ ഒരു ജനപഥത്തെ നയിക്കുമ്പോൾ , ആ പോരാട്ടത്തിന്റെ മുൻപന്തിയിൽ നിന്നുകൊണ്ടുതന്നെ അടിയും ഇടിയും വെടിയുണ്ടയും ഏറ്റുവാങ്ങാൻ മടിയില്ലാതിരുന്ന നേതാക്കളുടെ കാലത്തുള്ള അവസാനത്തെ അതികായനാണ് വിടപറയുന്നത്. കല്ലക്കുടി…

മറീന ബീച്ചില്‍ അന്ത്യവിശ്രമ സ്ഥലം നല്‍കില്ലെന്ന് സര്‍ക്കാര്‍; ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധം

കരുണാനിധിയുടെ ഗുരുവും മുന്‍മുഖ്യമന്ത്രിയുമായ അണ്ണാദുരൈയുടെ സമീപം അടക്കം ചെയ്യണമെന്നാണ് പ്രവർത്തകരുടെ ആവശ്യം

‘അനാഥയാക്കപ്പെട്ടത് പോലെ തോന്നുന്നു’ എന്ന് ഖുഷ്ബു; കലൈഞ്ജറുടെ വിയോഗത്തില്‍ വിതുമ്പി സിനിമാലോകം

തമിഴ്നാട് ജനതയുടെ ഹൃദയത്തില്‍ കൊത്തിവയ്ക്കപ്പെട്ട പേരായിരിക്കും കരുണാനിധിയെന്ന് നടി ഖുഷ്ബു

Loading…

Something went wrong. Please refresh the page and/or try again.

Best of Express