
ബജറ്റ് അവതരണത്തിനു സമയപരിധി നിശ്ചയിക്കണമെന്ന് കാർത്തി ട്വീറ്റ് ചെയ്തു
ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ സിബിഐ കസ്റ്റഡിയിലുള്ള ചിദംബരത്തിന് സുപ്രീം കോടതിയില്‍ നിന്ന് നേരത്തെ തിരിച്ചടി ലഭിച്ചിരുന്നു
ചിദംബരത്തെ അറസ്റ്റ് ചെയ്തത് നല്ല വാര്‍ത്തയാണെന്ന് ഇന്ദ്രാണി മുഖര്‍ജി
ഒന്നര മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് കോടതിയുടെ തീരുമാനം.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ എതിര്‍പ്പ് മറികടന്ന് കോടതി ചിദംബരത്തിന് വാദിക്കാനായി അനുമതി നല്‍കുകയായിരുന്നു
അറസ്റ്റിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കാര്‍ത്തി ചിദംബരം
ചിദംബരം, ഭാര്യ നളിനി ചിദംബരം, മകന് കാര്‍ത്തി ചിദംബരം, മരുമകള്‍ ശ്രീനിധി എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കേസില്‍ കാര്‍ത്തി തെളിവ് നശിപ്പിച്ചെന്ന് ആരോപിച്ച് സിബിഐ ഹൈക്കോടതിയില്‍ ജാമ്യത്തെ എതിര്‍ത്തിരുന്നു
ഡൽഹി പട്യാലഹൗസ് കോടതിയാണ് കാർത്തിയെ മാർച്ച് 12വരെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടത്
കാർത്തി ചിദംബരം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സിബിഐ സംഘം കോടതിയിൽ
എഫ്ഐപിബിയുടെ അംഗീകാരം ലഭിക്കാന്‍ തങ്ങളുമായി 1 മില്യണ്‍ ഡോളറിന്റെ ഇടപാട് ഉണ്ടായിരുന്നതായി ഇന്ദ്രാണി മുഖര്‍ജി
ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘനത്തിലാണ് നടപടി