scorecardresearch

Karni Sena

ഇന്ത്യയിലെ രാജസ്ഥാൻ ആസ്ഥാനമായുള്ള ഒരു സംഘടനയാണ് ശ്രീ രജപുത്ര കർണി സേന എന്നറിയപ്പെടുന്ന കർണി സേന. ലോകേന്ദ്ര സിംഗ് കൽവിയാണ് സ്ഥാപകൻ. മഹിപാൽ സിംഗ് മക്രാന, വിശ്വബന്ധു സിംഗ് റാത്തോഡ് തുടങ്ങിയവർനേതാക്കളാണ്. ഹിംഗ്‌ലാജിന്റെ അവതാരമാണെന്ന് അനുയായികൾ വിശ്വസിക്കുന്ന കർണി മാതയിൽ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്.

Karni Sena News

article 15, ആർട്ടിക്കിൾ 15, ആർട്ടിക്കിൾ 15 മൂവി, article 15 movie, article 15 release, karni sena, article 15 controversy, article 15 film, ayushmann khurrana, ആർട്ടിക്കിൾ 15 റിലീസ്, കർണി സേന, ആയുഷ്മാൻ ഖുറാന
വീണ്ടും കർണിസേന രംഗത്ത്; ‘ആർട്ടിക്കിൾ 15’ റിലീസ് തടയാൻ ശ്രമം

ബ്രാഹ്മണ സമൂഹത്തെ കളങ്കപ്പെടുത്താൻ സിനിമ ശ്രമിക്കുന്നു എന്നു ചൂണ്ടികാട്ടിയാണ് കർണിസേനയും അന്താരാഷ്ട്ര ബ്രാഹ്മിൺ മഹാസംഘവും രംഗത്തെത്തിയിരിക്കുന്നത്

Latest News
Bigg Boss Malayalam Season 5 Akhil Marar, Akhil Sobha fight
മാരാരുടെ സദാചാര അമ്മാവൻ കളി; രൂക്ഷമായി വിമർശിച്ച് ബിഗ് ബോസ് വീട്ടിലെ പെൺപട

Bigg Boss Malayalam Season 5: മാരാർക്ക് ഉള്ളിലെ പിൻതിരിപ്പൻ ചിന്താഗതിയും സ്ത്രീ വിരുദ്ധതയുമൊക്കെ വീണ്ടുമൊരിക്കൽ കൂടി പുറത്തുചാടിയെന്നാണ് പ്രേക്ഷകരുടെ വിമർശനം

Pinarayi Vijayan
കേന്ദ്ര അനുമതി ലഭിച്ചു; മുഖ്യമന്ത്രി ക്യൂബയും യുഎസും സന്ദര്‍ശിക്കും

യുഎസ് യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറും ധനമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

Manish-Sisodia
മദ്യനയ അഴിമതി: മനീഷ് സിസോദിയയ്ക്ക് ജാമ്യം നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം തള്ളിക്കളയാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈകോടതി ജാമ്യം നിഷേധിച്ചത്.

Asif Ali, asif ali family, asif ali wife
‘രണ്ടാം വിവാഹം’ ഗ്രാൻഡാക്കി ആസിഫ്; മക്കളും കൂട്ടുകാരും സാക്ഷി, വീഡിയോ

കറുത്ത സ്യൂട്ട് അണിഞ്ഞ് ചുള്ളൻ മണവാളനായി ആസിഫ് എത്തിയപ്പോൾ ബെയ്ജ് നിറത്തിലുള്ള ഗൗണ്‍ ആയിരുന്നു സമയുടെ വേഷം

Modi, BJP, ie malayalam
ഓരോ തീരുമാനവും നടപടിയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ വേണ്ടിയായിരുന്നു: നരേന്ദ്ര മോദി

ബിജെപി സർക്കാർ അധികാരത്തിലെത്തിയിട്ട് ഒമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ വേളയിലാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്

Best of Express