scorecardresearch
Latest News

Karnataka

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ്‌ കർണാടക. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ ‘കന്നഡ’ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർന്നു ഒരു സംസ്ഥാനം രൂപമെടുത്തു. 1956 നവംബർ 1 -നു സംസ്ഥാന പുനർനിർണയനിയമപ്രകാരം നിലവിൽ വന്ന ഈ സംസ്ഥാനം മൈസൂർ സംസ്ഥാനം എന്നാണ് അറിയപ്പെട്ടിരുന്നത്. 1973-ൽ കർണാടക എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. തലസ്ഥാനം ബാംഗ്ലൂർ.

Karnataka News

liquor, alcohol, karnataka liquor consumption, karnataka liquor consumption age
മദ്യോപഭോഗം: പ്രായപരിധി പതിനെട്ടായി കുറയ്ക്കാന്‍ കര്‍ണാടക, പൊതുജനാഭിപ്രായം തേടി

കരട് വിജ്ഞാപനം സംബന്ധിച്ച് 30 ദിവസത്തിനകം നിര്‍ദേശങ്ങളും എതിര്‍പ്പുകളും അറിയിക്കാനാണു സർക്കാർ അഭ്യര്‍ഥിച്ചിരിക്കുന്നത്

Hijab Ban, Uduppi, Students
ഹിജാബ് നിരോധനം: ഉഡുപ്പിയില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ വിട്ട് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ചേക്കേറി മുസ്ലിം വിദ്യാര്‍ഥികള്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനത്തോളം കുറവാണ് പുതിയ അഡ്മിഷനുകളില്‍ സംഭവിച്ചിരിക്കുന്നത്

BJP. Karnataka
‘റോഡ്, ഗട്ടര്‍ എന്നിവയിലല്ല, ലവ് ജിഹാദില്‍ ശ്രദ്ധിക്കൂ’; പ്രവര്‍ത്തകരോട് ബിജെപി കര്‍ണാടക അധ്യക്ഷന്‍

ബിജെപി തങ്ങളുടെ പരാജയങ്ങള്‍ മറയ്ക്കാന്‍ വര്‍ഗീയതയെ ആയുധമാക്കുന്നുവെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു

Karnataka, Karnataka Assembly elections 2023, Congress, BJP, JD(S)
കര്‍ണാടകയില്‍ തൂക്കുസഭയോ? എല്ലാ കണ്ണുകളും ബി ജെ പി-കോണ്‍ഗ്രസ് പോരാട്ടത്തിലേക്ക്

കോണ്‍ഗ്രസിന്റെ സാധ്യതകള്‍ താരതമ്യേന മെച്ചപ്പെട്ടതായി തോന്നുമെങ്കിലും കേവല ഭൂരിപക്ഷ സംഖ്യയായ 113 സീറ്റിലേക്ക് എത്തുകയെന്നത് ഇരു പ്രധാന കക്ഷികള്‍ക്കും കടുത്ത വെല്ലുവിളിയാണെന്നാണ് ആഭ്യന്തര സര്‍വേകള്‍ നൽകുന്ന സൂചനകൾ

karnataka, interfaith love, college students interfaith love, college students interfaith love skirmishes
വ്യത്യസ്ത മതങ്ങളില്‍പെട്ട വിദ്യാർഥികളുടെ പ്രണയത്തെച്ചൊല്ലി കോളജില്‍ സംഘര്‍ഷം; 18 പേർക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു പെണ്‍കുട്ടിയും മുസ്ലിം ആണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തെ ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ എതിര്‍ത്തിരുന്നു

crime,kerala,hanging
അച്ഛനെ കൊന്ന് ഇരുപതിലധികം കഷ്ണങ്ങളാക്കി കുഴല്‍ക്കിണറിലിട്ടു; യുവാവ് അറസ്റ്റില്‍

നൂറടി താഴ്ചയുള്ള കുഴല്‍ക്കിണറിലെറിഞ്ഞ മൃതദേഹ ഭാഗങ്ങളിൽ എട്ടെണ്ണം പൊലീസ് കണ്ടെടുത്തു

Karnataka high court, Privacy rights, Privacy rights Karnataka high court, Divorce cases
വിവര സ്വകാര്യത സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ അവിഭാജ്യഘടകം, ലംഘിക്കാനാവില്ല: കര്‍ണാടക ഹൈക്കോടതി

വിവാഹമോചനക്കേസില്‍, ഭാര്യയുടെ കാമുകനെന്ന് ആരോപിക്കപ്പെടുന്നയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അനുവദിച്ച കുടുംബകോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണു ഹൈക്കോടതി വിധി

Karnataka young man assaulted, Karnataka young man assaulted by ‘upper caste’ men, Karnataka dalit man assaulted, Dalit man assaulted by ‘upper caste’ men
ബൈക്കില്‍ ഓവര്‍ ടേക്ക് ചെയ്തതിന് ‘ഉയര്‍ന്ന ജാതിക്കാർ’ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു; ദളിത് യുവാവ് ജീവനൊടുക്കി

കര്‍ണാടക കോലാര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണു മരിച്ചത്. മുപ്പതിനാണു സംഭവം

Karnataka high court, Privacy rights, Privacy rights Karnataka high court, Divorce cases
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരായ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പി എഫ് ഐ പ്രവര്‍ത്തകൻ നസീര്‍ പാഷ ഭാര്യ മുഖേന നല്‍കിയ ഹര്‍ജിയാണു കോടതി തള്ളിയത്

Congress, Himachal Pradesh, Himachal congress leaders expelled, Himachal Pradesh elections
സീറ്റ് മോഹികളുടെ എണ്ണത്തില്‍ വലയുമോ കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം? കൂടുതല്‍ അപേക്ഷ തോറ്റ മണ്ഡലങ്ങളില്‍

നിലവില്‍ കോണ്‍ഗ്രസിനു പ്രാതിനിധ്യമില്ലാത്ത സീറ്റുകളിലേക്കാണു ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്. പ്രത്യേകിച്ച് വടക്കന്‍ കര്‍ണാടകയില്‍നിന്ന്

Karnataka, Anti conversion bill, BJP
മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കി കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലും

ബില്‍ ഡിസംബറില്‍ നിയമസഭ പാസാക്കിയിരുന്നു. ആ സമയത്ത് ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഭരണകക്ഷിയായ ബി ജെ പിക്കു ഭൂരിപക്ഷമുണ്ടായിരുന്നില്ല

supreme court, poverty, nfsa, supreme court on hunger, sc on ensure foodgrains
ഹിജാബ് നിരോധനം: 23 ഹര്‍ജികള്‍ സുപ്രീം കോടതി ഏഴിന് വീണ്ടും പരിഗണിക്കും

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതു നിരോധിച്ച കർണാടക സർക്കാർ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ളതാണു ഹർജികൾ

karnataka, muslim boy assaulted, hindu girl
കര്‍ണാടകയില്‍ സഹപാഠിയായ ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ച മുസ്ലീം യുവാവിന് മര്‍ദനം

വിദ്യാർഥിയെ കോളജ് ഗ്രൗണ്ടിലേക്കു വിളിച്ചുവരുത്തിയ സഹപാഠികൾ മരക്കഷ്ണങ്ങള്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു

karnataka bjp, basavaraj bommai, amit shah
കര്‍ണാടക: ബൊമ്മെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്തേക്കോ? അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ ഊഹാപോഹം

കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ബസവരാജ് ബൊമ്മെ ഡൽഹി സന്ദര്‍ശനം റദ്ദാക്കിയിരുന്നു. എന്നാലിത്, മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറിനിൽക്കാൻ കേന്ദ്രനേതൃത്വം പറയുമെന്ന് ഭയന്നാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്

karnataka bjp worker murder, Basavaraj Bommai, Yogi Model
വേണ്ടിവന്നാല്‍ യോഗി മാതൃക കര്‍ണാടകയിലുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ബൊമ്മെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ബി ജെ പി പ്രവർത്തകർ പരസ്യമായി രോഷം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

Loading…

Something went wrong. Please refresh the page and/or try again.