
University Announcements 25 October 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ
കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ച് പ്രതിഷേധത്തിന് അനുവദിച്ച അനുമതി എങ്ങനെ റദ്ദാക്കാനാകുമെന്നും കോടതി ചോദിച്ചു
അമിത് ഷായും യെഡിയൂരപ്പയും ജനാധിപത്യത്തെ കൊല്ലുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ
രാജിയില്‍ ഉറച്ച് നില്‍ക്കുന്നവരെ അയോഗ്യരാക്കുമെന്നാണ് കോണ്‍ഗ്രസ് നിലപാട്.
ഗവർണർ നല്കിയ രണ്ടാമത്തെ പ്രേമലേഖനം എന്നെ വേദനിപ്പിക്കുന്നുവെന്ന് കുമാരസ്വാമി
ഭീഷണിപ്പെടുത്തി സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ നിര്‍ബന്ധിക്കുന്നതായും അവര്‍ ആരോപിക്കുന്നു.
നേരത്തെ എം.എല്‍.എ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പുനപരിശോധിച്ചേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയും പറഞ്ഞിരുന്നു.
എച്ച്.ഡി.കുമാരസ്വാമിയും ഡി.കെ.ശിവകുമാറും ഭീഷണിപ്പെടുത്തുന്നതായി രാജിവച്ച വിമത ജെഡിഎസ് എംഎല്‍എ നാരായണ്‍ ഗൗഡ മുംബൈ പൊലീസിന് പരാതി നല്‍കിയിരുന്നു
നേത്തെ കര്‍ണാടക മന്ത്രിയും സ്വതന്ത്ര എംഎല്‍എയുമായ എച്ച്.നാഗേഷ് രാജിവയ്ക്കുകയും എച്ച്.ഡി.കുമാരസ്വാമിയുടെ സര്‍ക്കാരിനുള്ള പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു
രാജിവച്ച മുഴുവൻ എംഎൽഎമാർക്കും കോൺഗ്രസ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്
ഉമേഷ് യാദവ്, രമേശ് ജാർകിഹോളി, മഹേഷ് കുമതല്ലി, ബി. നാഗേന്ദ്ര എന്നിവരാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്
ലോക്‌സഭയിലും നിയമസഭകളിലും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധകളുമായുളള ധാരണയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നയാളാണ് പ്രോടെം സ്‌പീക്കർ.
കർണാടകത്തിൽ ആവശ്യമായ ഭൂരിപക്ഷമുണ്ടാക്കാനുളള കുതിരക്കച്ചവടമായിരിക്കും നടക്കുകയെന്ന് മാത്രം. കുതിരക്കച്ചവടത്തിന് വിലപേശാൻ നിൽക്കുന്നവർ കോൺഗ്രസ്സിലും ജെ ഡി എസ്സിലും ഉണ്ടെന്നിരിക്കെ സംഭവവികാസങ്ങൾ അങ്ങോട്ട് തന്നെയാണ് നീങ്ങുന്നത് “നിറഭേദങ്ങൾ” പംക്തിയിൽ…
Karnataka Election Results 2018: Congress-JDS Alliance Live Updates: 2001ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തപ്പോള്‍ രാജ്കോട്ട്-2 എന്ന തന്റെ സീറ്റ് ഒഴിഞ്ഞുകൊടുത്ത ചരിത്രവുമുണ്ട്…
Karnataka Election Results 2018: Congress-JDS Alliance: ജനതാദളിന് പതിനാലും കോണ്‍ഗ്രസിന് ഇരുപത്തിനാല് മന്ത്രിമാരാകും
തന്‍റെയും പരിപാടിയില്‍ പങ്കെടുക്കുന്നവാരുടെയും സുരക്ഷ ഉറപ്പിക്കുവാനാകില്ലെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചതായി ചൊവ്വാഴ്ച സണ്ണി ലിയോണ്‍ ട്വീറ്റ് ചെയ്തിരുന്നു
സണ്ണിനെറ്റ് എന്ന് പേരിട്ടിരുന്ന നൃത്തപരിപാടിക്കാണ് അനുമതി നിഷേധിച്ചത്
അഞ്ച് സംഘടനകളിലായി 22000 ഡോക്ടർമാർ പണിമുടക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്
കേസിനായി കര്‍ണാടക പൊലീസ് ആന്ധ്യാ പ്രദേശ് പൊലീസിന്റെ സഹായം തേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്
101 കാന്റീനുകളാണ് ആദ്യ ഘട്ടത്തിൽ തുറന്നത്. 97 കാന്റീനുകൾ ഒക്ടോബർ 2 ന് തുറക്കും
Loading…
Something went wrong. Please refresh the page and/or try again.