Lok Sabha Election Results 2019: മോദിയെ തടുക്കാന്‍ കര്‍ണാടകയിലെ സഖ്യത്തിനുമായില്ല!
2019 Lok Sabha Election Results Latest News: കര്‍ണാടകത്തിലെ 28 സീറ്റുകളില്‍ 26 ഇടത്തും ലീഡ് ബിജെപിക്കാണ്
2019 Lok Sabha Election Results Latest News: കര്‍ണാടകത്തിലെ 28 സീറ്റുകളില്‍ 26 ഇടത്തും ലീഡ് ബിജെപിക്കാണ്
കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേറ്റ് ആനന്ദ് സിങ് ആണ് ചികിത്സ തേടിയതെന്നാണ് വിവരം
6,450 പോളിങ് സ്റ്റേഷനുകളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്
22 ജില്ലകളിലായി 2662 സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പില്‍ 982 സീറ്റുകളോടെയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം
ജനപിന്തുണ തങ്ങൾക്കാണെന്ന് തെളിയിക്കാനുളള അവസരമായാണ് ബിജെപി ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്
മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും ചേര്‍ന്ന് ബാക്കിയുള്ള വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കുമെന്ന് കെ.സി.വേണുഗോപാല്‍ അറിയിച്ചു.
വകുപ്പ് വിഭജന തർക്കം ഉന്നയിക്കാൻ സംസ്ഥാന കോൺഗ്രസ് നേതാക്കൾ ഡൽഹിക്ക് പോയി
കോണ്‍ഗ്രസുമായി സഹകരിക്കണോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി അടക്കമുള്ള നേതാക്കളുമായി സിപിഎം ജനറല്‍ സെക്രട്ടറി വേദി പങ്കിടുന്നത്.
നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്കൊപ്പം പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ഡല്‍ഹിയിലെത്തിയ ഉടനെ കുമാരസ്വാമി സന്ദര്‍ശിച്ചത് ബിഎസ്പി നേതാവായ മായാവതിയെയായിരുന്നു.
കോണ്‍ഗ്രസ് കുതിരക്കച്ചവടം നടത്തിയതിനൊപ്പം തന്നെ കുതിരാലയം മൊത്തത്തില്‍ വാങ്ങി ജനവിധി മാറ്റിമറിച്ചെന്നും അമിത് ഷാ
വരാനിരിക്കുന്ന നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പ്രതിപക്ഷ ചേരിക്ക് ഒന്നാകെ ആവേശം പകര്‍ന്നത് കൂടിയായി കോണ്‍ഗ്രസ്സിന്റെ വിജയം