scorecardresearch
Latest News

Karnataka Election

കർണാടകത്തിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പാണിത്. ആകെ 224 നിയമസഭാ മണ്ഡലങ്ങളാണിവിടെയുള്ളത്. 2013 മുതൽ 2018 വരെ കർണാടക ഭരിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്, 2007ലും 2008 മുതൽ 2013 വരെ ഭരിച്ചിരുന്ന ഭാരതീയ ജനതാ പാർട്ടി, ജനതാദൾ (സെക്കുലർ), ബഹുജൻ സമാജ‌് പാർട്ടി എന്നീ രാഷ്ട്രീയ പാർട്ടികൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചുവരുന്നു. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഒറ്റക്കക്ഷിയായി.

Karnataka Election News

madhyapradhesh,bjp
കര്‍ണാടകയിലെ വീഴ്ച്ച ചര്‍ച്ച ചെയ്ത് ബിജെപി; മധ്യപ്രദേശിലെ ആഭ്യന്തര കലഹങ്ങളില്‍ ആശങ്കയറിച്ച് നേതാക്കള്‍

അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് ഒറ്റ ഘടകമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ അറിയിച്ചു

Siddaramaiah, DK Shivakumar, ie malayalam
കർണാടക: കോണ്‍ഗ്രസിന്റെ അഞ്ച് വാഗ്ദാനങ്ങള്‍ ഇന്ന് തന്നെ മന്ത്രിസഭ പാസാക്കുമെന്ന് സിദ്ധരാമയ്യ

കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്

Karnataka, congress, ie malayalam
കർണാടകയിൽ സിദ്ധരാമയ്യ സർക്കാര്‍ ഇന്ന് അധികാരമേല്‍ക്കും, 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും

തിരഞ്ഞെടുപ്പിൽ ശക്തമായി പിന്തുണച്ച സമുദായങ്ങളെ അടിസ്ഥാനമാക്കി മന്ത്രിമാരെ തീരുമാനിക്കണമെന്ന് പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു

Randeep Singh Surjewala, congress, ie malayalam
ഒരാളുടെ ടീമല്ല, 11 പേരുടെ ടീമാണ് വേണ്ടത്: കർണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതിനെക്കുറിച്ച് രൺദീപ് സിങ് സുർജേവാല

രണ്ട് നേതാക്കളും സന്തുഷ്ടരാണെന്ന് ഇന്ത്യൻ എക്‌സ്പ്രസിനോട് സുർജേവാല പറഞ്ഞു

Karnataka Congress
ഗവര്‍ണറെ കണ്ട് സിദ്ധരാമയ്യ; സത്യപ്രതിജ്ഞ ചടങ്ങില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ക്ഷണം

2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒത്തുചേരലിനും സത്യപ്രതിജ്ഞ ചടങ്ങ് സാക്ഷ്യം വഹിക്കും

Karnataka CM, Congress
കര്‍ണാടകയില്‍ സിദ്ധരാമയ്യ പക്ഷത്തിന്റെ ആഘോഷം; പ്രതിഷേധവുമായി ശിവകുമാര്‍ അനുകൂലികള്‍

സിദ്ധരമയ്യ മുഖ്യമന്ത്രിയായേക്കുമെന്ന സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ആഘോഷവും പ്രതിഷേധവും

Karnataka CM, Congress
കര്‍ണാടകയില്‍ സസ്പെന്‍സ് അവസാനിക്കുന്നില്ല; രാഹുലിനെ കണ്ട് സിദ്ധരാമയ്യയും ശിവകുമാറും

എംഎല്‍എമാരുടെ താല്‍പ്പര്യത്തിന് അനുശ്രിതമായി തീരുമാനമെടുക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തില്‍ ഹൈക്കമാന്‍ഡിനുള്ളില്‍ തന്നെ ഭിന്നതയുണ്ടെന്നാണ് വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്

Karnataka CM, eLECTION
മുഖ്യമന്ത്രി സ്ഥാനം ആര്‍ക്ക്? അന്തിമ തീരുമാനം സോണിയ ഗാന്ധിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുമായി കൂടിക്കാഴ്ച നടത്തി

karnataka, congress, ie malayalam
മുഖ്യമന്ത്രി ആര്? സിദ്ധരാമയ്യയ്ക്ക് സാധ്യത, നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി ശിവകുമാറിന്റെ നീക്കം

മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ചുമതലയുള്ള രണ്‍ദീപ് സുര്‍ജേവാലയും മൂന്ന് നിരീക്ഷകരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി

who is dk shivakumar, who is siddaramaiah, karnataka elections 2023, who is karnataka cm, congress, bjp, karnataka news
സിദ്ധരാമയ്യ, ഡി കെ ശിവകുമാർ: കർണാടക മുഖ്യമന്ത്രിയാകുന്നത് ഇവരിൽ ആരാകും?

രണ്ടര വർഷം വീതം ഇരു നേതാക്കൾക്കും മാറിമാറിഭരിക്കാനുള്ള സജ്ജീകരണമുണ്ടായേക്കാം എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സൂചന നൽകിയിരുന്നു

DK Shivakumar, congress, ie malayalam
‘എനിക്ക് എംഎല്‍‍എമാരില്ല, 136 പേരും കോണ്‍ഗ്രസിന്റേത്’; ഡല്‍ഹി യാത്ര റദ്ദാക്കി ശിവകുമാര്‍

കര്‍ണാടകയിലെ എംഎല്‍എമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയ നിരീക്ഷണ സമിതി അംഗങ്ങള്‍ ദേശിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ കണ്ടു

Sanjay Raut, Shiv Sena, ie malayalam
കർണാടകയിലെ തോൽവി ബിജെപിയെ ഭയപ്പെടുത്തി, ഇനിയൊരു തിരഞ്ഞെടുപ്പ് നേരിടാൻ ആഗ്രഹിക്കുന്നില്ല: സഞ്ജയ് റൗത്ത്

എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചിട്ടും 70 സീറ്റുകളിൽ കൂടുതൽ വിജയിക്കാൻ പ്രധാനമന്ത്രി മോദിക്കും ഷായ്ക്കും കഴിഞ്ഞില്ല

karnataka, congress, ie malayalam
കർണാടക മുഖ്യമന്ത്രി: സിദ്ധരാമയ്യ ഡൽഹിയിലേക്ക്, ക്ഷണമില്ലെന്ന് ശിവകുമാർ

സിദ്ധരാമയ്യയും ഇന്നു ഡൽഹിക്ക് പോകുന്നുണ്ട്. അതേസമയം, ഡൽഹിയിലേക്ക് പോകാൻ ആവശ്യപ്പെട്ട് തനിക്ക് കോളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ശിവകുമാർ വ്യക്തമാക്കിയത്

karnataka, Congress CLP Meeting
കര്‍ണാടകയില്‍ സസ്പെൻസ് തുടരുന്നു; മുഖ്യമന്ത്രിയെ ഖാര്‍ഗെ തീരുമാനിക്കും

ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് കോണ്‍ഗ്രസ് പ്രസിഡന്റ് ചുമതല നല്‍കാന്‍ തീരുമാനമായത്

DK Shivakumar, Sidharamaiah
‘ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി ത്യാഗം ചെയ്തവന്‍, സിദ്ധരാമയ്യയുമായി ഭിന്നതയില്ല’; നിലപാട് വ്യക്തമാക്കി ശിവകുമാര്‍

സിദ്ധരാമയ്യയുടേയും ശിവകുമാറിന്റേയും വസതികള്‍ക്ക് മുന്നില്‍ അടുത്ത മുഖ്യമന്ത്രി എന്നെഴുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതികരണം

DKSSiddaramaiah-Karnataka
കര്‍ണാടകയില്‍ ‘പോസ്റ്റര്‍ യുദ്ധം’; മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ പക്ഷങ്ങള്‍

ബെംഗളൂരുവില്‍ തീരദേശ കര്‍ണാടകയില്‍ മാത്രമാണ് ബിജെപിക്ക് പിടിച്ചുനില്‍ക്കാനായത്.

Loading…

Something went wrong. Please refresh the page and/or try again.