
Jayanagar By Election Results 2018, Karnataka Jayanagar bypoll Election Result 2018: ഈ മണ്ഡലത്തിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ പിൻവലിച്ച ജെഡിഎസ്, സൗമ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു
Karnataka CM Kumaraswamy floor test HIGHLIGHTS: 222 അംഗ സഭയിൽ ഇനി മൽസരത്തിനില്ലെന്ന നിലപാടിലേക്ക് ബിജെപി എത്തിയതായി സൂചന
വിശ്വാസ വോട്ടെടുപ്പ് കഴിയുന്നത് വരെ എംഎൽഎമാരെ ഹോട്ടലിലും റിസോർട്ടിലും തന്നെ പാർപ്പിക്കാനാണ് തീരുമാനം
ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനോട് പരാതിപ്പെടുമെന്നും കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞു
യെഡിയൂരപ്പയ്ക്കും ബിജെപി നേതാക്കൾക്കും എതിരെ ആരോപണം ഉന്നയിച്ചത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി
മുൻ ബിജെപി നേതാവായിരുന്ന നിലവിലെ റെയ്‌ചൂർ റൂറലിലെ കോൺഗ്രസ് എംഎൽഎ ബസനഗൗഡയെ സ്വാധീനിക്കാൻ ബിജെപി നേതാവ് ശ്രമിച്ചുവെന്ന ആരോപിച്ച് കോൺഗ്രസ് പുറത്തുവിട്ട ശബ്ദരേഖ
ലോക്‌സഭയിലും നിയമസഭകളിലും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധകളുമായുളള ധാരണയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നയാളാണ് പ്രോടെം സ്‌പീക്കർ.
പ്രോടെം സ്പീക്കർക്ക് വോട്ട് ചെയ്യാനാവില്ല… എതിർപ്പുമായി കോൺഗ്രസ് രംഗത്ത്
ആർഎസ്എസിലൂടെ രാഷ്ട്രീയത്തിലെത്തിയ ഇദ്ദേഹം ദീർഘകാലം ഗുജറാത്തിലെ ധനമന്ത്രിയായി പ്രവർത്തിച്ചിരുന്നു
പൊലീസ് സുരക്ഷ പിൻവലിച്ചതോടെ കോൺഗ്രസ്-ജനതാദൾ (എസ്) എംഎൽഎമാരെ കേരളത്തിലേക്ക് മാറ്റാനുളള ചർച്ചകളും ആരംഭിച്ചതായി വിവരം
” ഭരിക്കുന്ന കക്ഷിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ പിന്നെ അധികാരത്തിൽ ചടഞ്ഞുകൂടിയിരിക്കുക എന്നത് ജനാധിപത്യ മര്യാദയല്ല”
കർണാടകത്തിൽ ചരടുവലികൾക്ക് നേതൃത്വം നൽകുന്നതിൽ പ്രധാനിയാണ് കേരളത്തിൽ നിന്നുളള എഐസിസി നേതാവ് കെ.സി.വേണുഗോപാൽ.
കർണാടകത്തിൽ “ഓപ്പറേഷൻ കമല” ഒരു ദശകത്തിന് ശേഷം ബിജെ പി ആവർത്തിക്കുമ്പോൾ അവരുടെ നീക്കങ്ങളിൽ ജാതി സമവാക്യവും അധികാരസ്ഥാനങ്ങളുമെല്ലാം ഉൾപ്പെടുന്നു
നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസം എംഎൽഎമാരെ നേരിട്ട് അവിടേക്ക് എത്തിക്കുകയുള്ളൂവെന്നാണ് വിവരം
ജെഡിഎസ് എംഎൽഎമാർക്ക് 100 കോടിയാണ് ബിജെപി വാഗ്‌ദാനം ചെയ്തിരിക്കുന്നത്. ഇത്രയും പണം ബിജെപിക്ക് എവിടെ നിന്നാണ്?
ചില എംഎൽഎമാർക്ക് മന്ത്രിസ്ഥാനമാണ് ബിജെപി വാഗ്‌ദാനം നൽകിയിരിക്കുന്നത്
കർണാടകത്തിൽ ആവശ്യമായ ഭൂരിപക്ഷമുണ്ടാക്കാനുളള കുതിരക്കച്ചവടമായിരിക്കും നടക്കുകയെന്ന് മാത്രം. കുതിരക്കച്ചവടത്തിന് വിലപേശാൻ നിൽക്കുന്നവർ കോൺഗ്രസ്സിലും ജെ ഡി എസ്സിലും ഉണ്ടെന്നിരിക്കെ സംഭവവികാസങ്ങൾ അങ്ങോട്ട് തന്നെയാണ് നീങ്ങുന്നത് “നിറഭേദങ്ങൾ” പംക്തിയിൽ…
Karnataka Election Results 2018: അരുണ്‍ ജെയ്‌റ്റ്‌ലി കഴിഞ്ഞ വര്‍ഷം ട്വീറ്റ് ചെയ്ത വാക്കുകളാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്
Karnataka Election Results 2018: ബിജെപിയുടെ കടന്നു വരവിനെ ‘അനിയാ നില്‍’ എന്നു പറഞ്ഞ് പടിവാതിലില്‍ തന്നെ തകര്‍ത്തതിന്റെ ആവേശമാണ് സോഷ്യല്‍ മീഡിയയില്‍