കരിപ്പൂരിലെ സിബിഐ റെയ്ഡ്: കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടികൂടി
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്
ഷാര്‍ജയില്‍ നിന്നുള്ള വിമാനം കരിപ്പൂരില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തുന്ന യാത്രക്കാരെയും സിബിഐ പരിശോധിക്കുന്നുണ്ട്
വിമാനാപകടത്തെ കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു
ദുരന്തസ്ഥലത്തെ വസ്തുക്കളുടെ വീണ്ടെടുക്കല്‍, പരിചരണം, തിരിച്ചുനല്‍കല്‍ എന്നിവ അതീവ ശ്രദ്ധ ആവശ്യമുള്ളതും സമയമെടുക്കുന്നതുമായ പ്രക്രിയയാണ്. ഇക്കാര്യത്തിൽ നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.
കരിപ്പൂർ വിമാനാപകടം നടന്ന് നാല് ദിവസത്തിന് ശേഷമാണ് വലിയ വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തുന്നത്
2009 ലെ മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ ചട്ടങ്ങൾ പ്രകാരമാണു മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും എയർ ഇന്ത്യ എക്‌സ്‌പ്രസ് നൽകേണ്ടുന്ന നഷ്ടപരിഹാരത്തുക കണക്കാക്കുക
235 ബാഗേജുകളാണു വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡ് ഏരിയയിലുണ്ടായിരുന്നത്. ഈ ഭാഗം വെട്ടിപ്പൊളിച്ചുവേണം ലഗേജുകള്‍ പുറത്തെടുക്കാൻ
ഔദ്യോഗികമായി അങ്ങനെയൊരു ആദരം നടന്നിട്ടില്ലെന്നും പൊലീസുകാരൻ അനുമതിയില്ലാതെ വ്യക്തിപരമായി ചെയ്തതാണെന്നും പൊലീസ്
റൺവേയുടെ മറ്റു വശങ്ങളുടെ നീളം കുറച്ച് ലാൻഡിങ് പരിധി കൂട്ടാനാണ് തീരുമാനം
മലപ്പുറം അഡീഷനൽ എസ്.പി. ജി. സാബു വിന്റെ നേതൃത്വത്തിൽ 30 അംഗ സംഘമാണ് സംഭവം അന്വേഷിക്കുക
കനത്ത മഴയെയും കോവിഡ് ഭീതിയെയും വിമാനത്തിനു തീപിടിക്കുമോയെന്ന പേടിയെയും മറികടന്നായിരുന്നു നാട്ടുകാരുടെ ഇടപെടല്‍
വിമാന അപകടങ്ങളുടെ കാരണം കണ്ടെത്തുന്നതിന് റെക്കോര്‍ഡറുകളെ വിമാനത്തില്‍ ഉപയോഗിക്കുന്നത് 1950-കളില്‍ ആരംഭിച്ച രീതിയാണ്