ഫാഷൻ പ്രേമികൾക്കിടയിൽ തരംഗമായി കരീനയുടെ കഫ്താൻ
ഗർഭകാലത്തിനു അനുയോജ്യമായ മറ്റു വസ്ത്രങ്ങളും താരം തിരഞ്ഞെടുക്കാറുണ്ട്
ഗർഭകാലത്തിനു അനുയോജ്യമായ മറ്റു വസ്ത്രങ്ങളും താരം തിരഞ്ഞെടുക്കാറുണ്ട്
ധർമ്മശാല യാത്രയ്ക്കിടയിൽ പകർത്തിയ തൈമൂറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്
തന്റെ നേര്‍ക്ക് നീളുന്ന ക്യാമറകളോട് നേരിട്ട് നോ പറഞ്ഞു തുടങ്ങിയിരിക്കുകയാണ് തൈമൂര്‍
ഉച്ചത്തിൽ ഹാപ്പി ബർത്ത്ഡേ ഗാനം ആലപിക്കുന്ന തൈമൂറിനോട് ഒന്നു ശബ്ദം കുറച്ചു പാടാൻ സെയ്ഫ് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം
കരീന കപൂർ ഖാനും സെയ്ഫ് അലി ഖാനും തങ്ങളുടെ രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്
ബോളിവുഡിന്റെ സ്വന്തം ബാദുഷയ്ക്ക് ഇന്ന് 55 വയസ്സ് തികയുകയാണ്
കരീനയുടെ സഹോദരിയും നടിയുമായ കരിഷ്മയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
'പുരുഷാധിപത്യത്തെ തകർക്കുക' എന്ന സന്ദേശമെഴുതിയ റിയയുടെ ടീഷർട്ടിലെ വരികളാണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്
കരീനയും സെയ്ഫും തന്നെയാണ് ഇക്കാര്യം അനൗൺസ് ചെയ്തിരിക്കുന്നത്
2021 ഡിസംബറിൽ മാത്രമേ ചിത്രം തിയേറ്ററുകളിലെത്തൂ എന്നാണ് ആമിർ ഖാൻ ഇപ്പോൾ വ്യക്തമാക്കുന്നത്
ഇൻസ്റ്റഗ്രാമിലാണ് വളരെ സിംപിളായ ഫെയ്സ് പായ്ക്കിനെക്കുറിച്ച് കരീന പങ്കുവച്ചത്
തൈമൂറിന്റെ ക്വാറന്റെയിൻ കാല ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് കരീന കപൂർ