ആ പാർട്ടിയിൽ മയക്കുമരുന്ന് ഉണ്ടായിരുന്നില്ല; ആരോപണങ്ങൾ ശുദ്ധ അസംബന്ധമെന്ന് കരൺ ജോഹർ
2019 ജൂലൈ 28നു കരൺ ജോഹറിന്റെ വീട്ടിൽ വെച്ച് നടത്തിയ പാർട്ടിയിൽ താരങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന വാർത്തകളോട് പ്രതികരിക്കുകയാണ് സംവിധായകൻ
2019 ജൂലൈ 28നു കരൺ ജോഹറിന്റെ വീട്ടിൽ വെച്ച് നടത്തിയ പാർട്ടിയിൽ താരങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന വാർത്തകളോട് പ്രതികരിക്കുകയാണ് സംവിധായകൻ
ജൂൺ 14 നാണ് സുശാന്ത് സിങ്ങിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്
ചിരഞ്ജീവി സർജ മരിച്ചിട്ട് രണ്ടാഴ്ച പിന്നിടുമ്പോൾ വികാരനിർഭരമായൊരു കുറിപ്പിലൂടെ അദ്ദേഹത്തെ ഓർക്കുകയാണ് മേഘ്ന രാജ്
ട്വിറ്ററിൽ കരൺ ജോഹറിനെതിരെയുള്ള പ്രതിഷേധം ഇരമ്പുകയാണ്
'കോഫി വിത്ത് കരൺ' ചാറ്റ് ഷോയ്ക്കിടെ സുശാന്ത് രജ്പുതിനെ നിങ്ങൾ പരിഹസിച്ചില്ലേ എന്നു ചൂണ്ടികാട്ടിയാണ് ആലിയയ്ക്കും കരൺ ജോഹറിനെയും എതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്
താരങ്ങളുടെ പുതിയ ലുക്ക് ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു
ഒരു പിറന്നാൾ പാർട്ടിയ്ക്കിടെയുള്ള ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്
10 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം 106 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും അന്ന് കളക്റ്റ് ചെയ്തത്
ദീപിക പദുക്കോൺ, രൺബീർ കപൂർ, വിക്കി കൗശൽ, ഷാഹിദ് കപൂർ, വരുൺ ധവാൻ എന്നിവർ അടക്കമുളള താരങ്ങളാണ് പാർട്ടിയിൽ പങ്കെടുത്തത്
ഡിയർ കോമ്രേഡിന്റെ ബോളിവുഡ് പകർപ്പവകാശം ആറ് കോടി രൂപയ്ക്ക് കരൺ ജോഹർ സ്വന്തമാക്കി
'കഭി അല് വിദ നാ കെഹ്ന'യിൽ ഷാരൂഖിന്റെ മകനായെത്തിയ അഹ്സാസ് 'മൈ ഫ്രണ്ട് ഗണേശ', 'വാസ്തുശാസ്ത്ര' എന്നീ ചിത്രങ്ങളിലും ആൺകുട്ടിയുടെ വേഷമാണ് ചെയ്തത്
പഴയതിനേക്കാൾ ചെറുപ്പത്തോടെയും പ്രസരിപ്പിപ്പോടെയുമാണ് മാധുരിയുടെ നൃത്തം