
തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് കപിൽ മിശ്ര കുറ്റപ്പെടുത്തി
നിയമസഭയില്‍ ആരോപണം ഉന്നയിക്കാന്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് നാടകീയ രംഗങ്ങള്‍ക്ക് തുടക്കമായത്
കണക്കില്‍ പെടുത്താത്ത പണം ചില കമ്പനികളെ മറയാക്കികൊണ്ട് സ്വരൂപിക്കുകയാണ് കേജ്രിവാള്‍ ചെയ്യുന്നതെന്ന് കപില്‍ മിശ്ര ആരോപിക്കുന്നു
കേജ്രിവാളിനെതിരെ തെളിവുകൾ നൽകാൻ സിബിഐ ഓഫിസിലേക്ക് പുറപ്പെടുന്പോഴായിരുന്നു കപിൽ മിശ്ര തന്റെ ‘ഗുരു’വിന്റെ അനുഗ്രഹം തേടുകയും അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്തത്
അഴിമതി ആരോപണത്തിൽ തന്‍റെയും ആം ആദ്മി പാർട്ടിയുടെയും നിലപാട് കേജ്രിവാൾ സഭയിൽ വിശദീകരിക്കും
മുഖ്യമന്ത്രി കസേര കേജ്രിവാളിനെ ഒന്നാകെ മാറ്റിയെന്നും പഴയ അഴിമതി വിരുദ്ധ പോരാളിയല്ല കേജ്രിവാളെന്നും കപില്‍ മിശ്ര
“നമ്മള്‍ ഏറെ പ്രാര്‍ത്ഥിക്കുകയും ആരാധിക്കുകയും ചെയ്ത കേജ്രിവാളല്ല ഇന്ന് അദ്ദേഹം. മുഖ്യമന്ത്രി പദം അദ്ദേഹത്തെ അടിമുടി മാറ്റിക്കളഞ്ഞു”- കപില്‍ മിശ്ര