scorecardresearch
Latest News

Kapil Dev

കപിൽ ദേവ് രാം‌ലാൽ നിഖൻ‌ജ് അഥവാ കപിൽ ദേവ് ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര ക്രിക്കറ്റ് താരമായിരുന്നു. 1983-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയപ്പോൾ ടീമിന്റെ നായകനായിരുന്നു. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾ‌റൌണ്ടർമാരിലൊരാളായി വിലയിരുത്തപ്പെടുന്നു. കളിയിൽ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം ഇന്ത്യയുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു.

Kapil Dev News

Kapil Dev, Rohit Sharma
‘നായകനായിരിക്കുമ്പോള്‍ ശാരീരിക ക്ഷമതയില്ലെങ്കില്‍ നാണക്കേട്’; രോഹിത് മെച്ചപ്പെടണമെന്ന് കപില്‍

രോഹിത് ശര്‍മയുടെ കീഴില്‍ 2023 ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ് ഇന്ത്യ

Kapil Dev, Suryakumar Yadav
‘അവനെപ്പോലൊരു താരം നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്’; ഇന്ത്യന്‍ ബാറ്ററെ പുകഴ്ത്തി കപില്‍

സച്ചിന്‍, വിരാട് കോഹ്ലി, വിവിയന്‍ റിച്ചാര്‍ഡ്സ, റിക്കി പോണ്ടിങ്, എബി ഡിവില്ലിയേഴ്സ് തുടങ്ങിയ പ്രമുഖരേക്കാള്‍ മുകളിലാണ് കപില്‍ താരത്തിന് സ്ഥാനം നല്‍കിയിരിക്കുന്നത്

Airtel, Kapil Dev
5 ജിയിൽ ഇമേഴ്സീവ് വീഡിയോ എന്റർടെയ്ൻമെന്റുമായി എയർടെൽ ; കപിൽ ദേവിന്റെ ‘175 നോട്ടൗട്ട്’ പുന:സൃഷ്ടിച്ചു

Sponsored: 5 ജിയുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ദൃശ്യ വിനോദങ്ങളുടെ കാഴ്ചാനുഭവം ഭാവിയില്‍ എങ്ങനെ മാറുമെന്നതിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരുന്നു 4 കെയില്‍ ചിത്രീകരിച്ച ‘175 റീ പ്ലെയ്ഡ്’

Ravindra Jadeja, cricket, Indian cricket team
ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറി; കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് ജഡേജ

ഏഴാമതോ അതിൽ താഴെയോ ബാറ്റിങിനിറങ്ങി 150 റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റർ എന്ന നേട്ടവും ജഡേജ സ്വന്തമാക്കി

Kapil Dev, India vs Pakistan
രാജ്യത്തിനേക്കാള്‍ താരങ്ങള്‍ക്ക് പ്രാധാന്യം ഐപിഎല്‍; രൂക്ഷ വിമര്‍ശനവുമായി കപില്‍ ദേവ്

ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാനോടും ന്യൂസിലന്‍ഡിനോടും വഴങ്ങിയ പരാജയങ്ങളാണ് ഇന്ത്യക്ക് തിരിച്ചടിയായത്

Kapil Dev, India vs Pakistan
T20 WC: സമ്മര്‍ദം വേണ്ട, കളി ആസ്വദിക്കുക; ഇന്ത്യ-പാക് മത്സരത്തെക്കുറിച്ച് കപില്‍ ദേവ്

ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടങ്ങള്‍ ഏത് കായിക ഇനത്തിലാണെങ്കിലും വലിയ ശ്രദ്ധ നേടാറുണ്ട്

കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയാല്‍ ട്രിപ്പിള്‍ സെഞ്ചുറി വരെ പിറക്കും: കപില്‍ ദേവ്

വലിയ സ്കോറുകള്‍ കോഹ്ലിയുടെ ബാറ്റില്‍ നിന്ന് പിറക്കാത്തത് നായകന്‍ എന്ന നിലയില്‍ സമ്മര്‍ദം ഉള്ളതുകൊണ്ടാണെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ നിരൂപണം

Bumrah, Indian Cricket Team, Cricket
ടെസ്റ്റില്‍ കപില്‍ ദേവിനെ പിന്നിലാക്കി ബുംറ; അതിവേഗം 100 വിക്കറ്റ്

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഒലി പോപ്പിനെ ബൗള്‍ഡാക്കിയായിരുന്നു ബുംറ തന്റെ നേട്ടം ആഘോഷിച്ചത്

Kapil Dev, Rahul Dravid
ശാസ്ത്രിയുടെ പകരക്കാരനായി ദ്രാവിഡ് എത്തുമോ; കപിൽ ദേവ് പറയുന്നു

വിരാട് കോഹ്ലി – രവി ശാസ്ത്രി കൂട്ടുകെട്ട് ഇന്ത്യക്കായി നിരവധി നേട്ടങ്ങള്‍ കൊയ്തു. എന്നാല്‍ ഇതുവരെ ഒരു ഐ.സി.സി ട്രോഫി നേടാനാകാത്തത് വലിയ പോരായ്മ തന്നെ

Kapil Dev
പന്തെറിഞ്ഞ് കളിക്കാർ ക്ഷീണിക്കുന്നു, ക്രിക്കറ്റ് ഒരുപാട് മാറി: കപിൽ ദേവ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഇന്നും തുടരുകയാണ്

Kapil Dev, Virat Kohli, India tour of Australia 2020, Virat Kohli paternity leave, cricket news, ie malayalam
വിരാട് കോഹ്ലിയുടെ പിതൃത്വ അവധി: ബിസിസിഐ തീരുമാനത്തിൽ പ്രതികരണവുമായി കപിൽദേവ്

കോഹ്‌ലിയുടെ അഭാവം യഥാർത്ഥത്തിൽ ഇന്ത്യൻ കളിക്കാർക്ക് നല്ലതാവുമെന്ന തരത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടിരുന്നു

kapil dev, kapil dev health, kapil dev heart attack, kapil dev latest, ranveer singh kapil dev, shah rukh khan kapil dev, kapil dev health, ranveer singh, kapil dev news
കപിൽ ദേവിന് രോഗശാന്തി നേർന്ന് ബോളിവുഡ്

എത്രയും പെട്ടെന്ന് സുഖമായി വരൂ പാജി. നിങ്ങളുടെ ബാറ്റിങ്ങിന്റേയും ബോളിങ്ങിന്റേയും അത്രയും വേഗത്തിൽ രോഗശാന്തി നേരുന്നു എന്നാണ് ഷാരൂഖ് ഖാൻ കുറിച്ചത്

Loading…

Something went wrong. Please refresh the page and/or try again.