കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു
കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവെയാണ് ബൈക്കിലെത്തിയ സംഘം സ്വലാഹുദ്ദീനെ കൊലപ്പെടുത്തിയത്
കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവെയാണ് ബൈക്കിലെത്തിയ സംഘം സ്വലാഹുദ്ദീനെ കൊലപ്പെടുത്തിയത്
ഡൽഹിയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ഇദ്ദേഹം കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു
ഇന്നു രാവിലെയാണ് കോവിഡ് ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എക്സെെസ് ഡ്രൈവർ മരിച്ചത്
രോഗം എവിടെനിന്നാണ് പകർന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസടുത്തു
തീവ്രബാധിത പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ അടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു
ചെറിയ പെരുന്നാൾ അടുത്തെത്തുകയാണ്. കോവിഡ് മഹാമാരിയുടെ ഭീഷണിക്കിടയിൽ മുൻ കാലത്തേതിൽ നിന്ന് വ്യത്യസ്തമായ വിധത്തിൽ കടന്നുപോവുകയാണ് റംസാൻ മാസത്തിലെ അവസാന ദിനങ്ങൾ
സാധാരണക്കാരന് വേണ്ടിയുള്ള നീണ്ട നാളത്തെ പോരാട്ടമോ, ജനപ്രിയതയോ സ്വതസിദ്ധമായ നര്‍മ്മമോ ഏതായിരിക്കാം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള നിരത്തുകളില്‍ തങ്ങളുടെ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പെരുമഴയത്ത് കാത്തുനിന്നു കാല് കഴച്ച സാധാരണക്കാരന്റെ ഉള്ളിലദ്ദേഹത്തെ 'മിന്നിച്ചു' നിര്‍ത്തിയത്
അടച്ചിട്ട ജുവലറി തുറന്നപ്പോൾ മുറിക്കകത്ത് കണ്ടെത്തിയത് മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ
സംസ്ഥാനത്ത് കാസര്‍ഗോഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കണ്ണൂര്‍
കണ്ണൂർ മെഡിക്കൽ കോളേജിനിത് അപൂർവ നേട്ടം
അതിർത്തികളിൽ നിയന്ത്രണം ശക്തമാക്കും