കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂര്‍ണമായും സൗരോര്‍ജത്തില്‍ തുടക്കത്തില്‍ 7 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കും
കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള 6 റോഡുകൾ നാലുവരിയാക്കി വികസിപ്പിക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം
കണ്ണൂർ വിമാനത്താവളം അടുത്തവർഷം സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി വിമാനത്താവളത്തിലെ റൺവേയുടെ നീളം 3050 മീറ്ററിൽ നിന്ന് 4000 മീറ്ററാക്കാൻ തീരുമാനം
കണ്ണൂർ വിമാനത്താവള പദ്ധതി പ്രദേശത്ത് എടിഎം കൗണ്ടർ തുറന്നു സൗത്ത് ഇന്ത്യൻ ബാങ്കാണ് വിമാനത്താവള പദ്ധതി പ്രദേശത്ത് ആദ്യ എ.ടി.എം സെന്റർ ആരംഭിച്ചത്