Kannur Airport: ചിറകുവിടർത്തി കണ്ണൂർ; മുംബൈയിലേക്ക് എല്ലാ ദിവസവും ഗോ എയർ വിമാനം
Kannur Airport: കണ്ണൂരിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തിക്കാനുളള പരിശ്രമത്തിലാണ് അധികൃതർ
Kannur Airport: കണ്ണൂരിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തിക്കാനുളള പരിശ്രമത്തിലാണ് അധികൃതർ
ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി എന്നിവിടങ്ങളിലേക്ക് 2019 ജനുവരി മുതൽ സർവ്വീസ് ആരംഭിക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുളള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇത് ആദ്യമായിട്ടാണ് ഒരു ജന്മദിനാഘോഷം അരങ്ങേറുന്നത്
കോൺഗ്രസ് എംഎൽഎയായ കെഎസ് ശബരീനാഥനാണ് സർക്കാർ പണം ധൂർത്തടിച്ച് പാർട്ടി നേതാക്കന്മാർക്ക് കണ്ണൂരിൽ നിന്ന് വിമാന ടിക്കറ്റ് എടുത്തുനൽകിയെന്ന് ആരോപിച്ചത്. ഇത് വലിയ വിവാദത്തിനാണ് വഴി വെച്ചത്
Kannur Airport Opening: ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്
ആദ്യ വിമാനം മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്
Kannur Airport Opening: സ്വന്തം നാട്ടിൽ വിമാനത്താവളം യാഥാർത്ഥ്യമായതിന്റെ അഭിമാനവും സന്തോഷവുമാണ് കണ്ണൂരുകാർ പങ്കുവച്ചത്
Kannur Airport Opening: വിമാനത്താവളം ഉദ്ഘാടനം ചെയ്തത് തകർത്ത് ആഘോഷിക്കുകയാണ് കണ്ണൂരുകാർ
Kannur Airport opening: വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിമാനത്താവള പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായെന്നും മുഖ്യമന്ത്രി
Kannur International Airport Launch Today: "തീരെ പൊടി പിള്ളേരായിരുന്ന എനിക്കും അനിയനും അത് നിലത്തുനിന്ന് ഉയരുന്നതുകാണുമ്പോള് പേടിയാകും. ഞങ്ങള്‍ വിമാനം തല്ലി താഴെയിടും. ലൈറ്റൊക്കെ പടപടാ മിന്നുതന്നുകാണാനുള്ള കൗതുകത്തിന് വീണ്ടും പറപ്പിക്കും. പിന്നെയും പേടിക്കും, അടിച്ച് താഴെയിടും. പറക്കാതിരിക്കാന്‍ സമ്മതിക്കത്തുമില്ല, പറന്നാലപ്പോള്ത്തന്നെ തല്ലി വീഴ്ത്തുവേം ചെയ്യും എന്ന ഞങ്ങളുടെ ഫാസിസ്റ്റ് സംഘടനാതത്വത്തില്‍ മനംമടുത്ത് അത് പറക്കല്‍ നിര്‍ത്തി. വിമാനം എന്ന സംഗതി ജീവിതത്തില്‍ ആദ്യമായി മനസില്‍ കയറിയത് അങ്ങനെയായിരുന്നു" യുവകഥാകൃത്തിന്റെ വിമാനവും വിമാനത്താവളവും
Kannur International Airport Launch Today: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചിരുന്നില്ല
Kannur International Airport Launch Today: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് കുടുംബ സമേതമായാണ് മുഖ്യമന്ത്രി എത്തിയത്