scorecardresearch

Kannur Airport

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ ഉള്ള വിമാനത്താവളമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. കണ്ണൂർ,തലശ്ശേരി പട്ടണങ്ങളിൽ നിന്ന് 25കിലോമീറ്റർ അകലെയാണ് വിമാനത്താവളം. വിമാനത്താവളം യാഥാർഥ്യമായതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായി മാറി കണ്ണൂർ വിമാനത്താവളം. റൺവേയുടെ നീളം 3050 മീറ്റർ ആണ്. . 2018 ഡിസംബർ 9 കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളം കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന്റെ സാനിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.

Kannur Airport News

Kannur airport
കണ്ണൂർ വിമാനത്താവളത്തിന് ഒരു വയസ്; ആഘോഷപരിപാടികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് നാലാമതൊരു വിമാനത്താവളം വേണോ എന്ന് ചോദിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് കണ്ണൂർ വിമാനത്താവളത്തിന്റെ വിജയമെന്ന് മുഖ്യമന്ത്രി പറഞ്ഞു

ഒന്‍പത് മാസത്തിനുള്ളില്‍ 10 ലക്ഷം യാത്രക്കാര്‍; കണ്ണൂര്‍ വിമാനത്താവളം ഉയരങ്ങളിലേക്ക്

സിംഗപ്പൂരിൽ താമസമാക്കിയ ഒൻപതാം ക്ലാസ് വിദ്യാർഥിനി ദുർഗ തോട്ടെൻ ആണ് കണ്ണൂർ വിമാനത്താവളത്തിലെ 10 ലക്ഷാമത്തെ യാത്രക്കാരി

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മസ്കറ്റിലേക്കും അബൂദാബിയിലേക്കും ദിവസേന സര്‍വീസുകള്‍

മസക്റ്റിലേക്കുളള വിമാനങ്ങള്‍ രാത്രി 8.55നും അബൂദാബിയിലേക്കുളള വിമാനങ്ങള്‍ വൈകുന്നേരും 6.45നും പുറപ്പെടും

Air India Exress, Kannur Airport
കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്ക് എയര്‍ ഇന്ത്യ പറന്നു തുടങ്ങി

ഷാര്‍ജ, ദോഹ എന്നിവിടങ്ങളിലേക്ക് മെയ് മാസം മുതലും സര്‍വീസ് ആരംഭിക്കും. അബുദാബിയിലേക്ക് നിലവില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്.

kannur Airport, IndiaGo, GoAir, SpiceJet, Air India Express, ie malayalam, കണ്ണൂർ വിമാനത്താവളം, ഗോ എയർ, സ്പെെസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ഐഇ മലയാളം
കണ്ണൂരില്‍ നിന്നും അഞ്ചിടത്തേക്ക് പറന്നുയർന്ന് ഇന്‍ഡിഗോ; കൂടുതല്‍ സര്‍വ്വീസുകള്‍ വരുന്നു

ഇന്‍ഡിഗോയ്ക്ക് പുറമെ മറ്റ് സ്വകാര്യ വിമാന സര്‍വ്വീസുകളും കണ്ണൂരില്‍ നിന്നും ആരംഭിക്കുന്നുണ്ട്

കണ്ണൂരിലേതിന് സമാനമായ സ്വര്‍ണ കടത്ത്; മൈക്രോവേവ് അവനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചെടുത്തത് ഹൈദരാബാദില്‍

66 ലക്ഷം രൂപ വില വരുന്ന രണ്ട് കിലോ ഗ്രാം സ്വര്‍ണമാണ് യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത്

കണ്ണൂരിലെ ആദ്യ ‘താരാദാസിനെ’ ചോദ്യം ചെയ്യുന്നു; വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി

വിമാനത്താവളത്തിലെ ആദ്യ സ്വര്‍ണ കടത്ത് ശ്രമം കണ്ണൂരില്‍ വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്

indigo, indigo airlines, ie malayalam
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പറക്കാൻ ഇൻഡിഗോ എയർലൈൻസും

ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി എന്നിവിടങ്ങളിലേക്ക് 2019 ജനുവരി മുതൽ സർവ്വീസ് ആരംഭിക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്

കണ്ണൂരിന്റെ ‘ആകാശത്ത്’ ഒരു അപൂര്‍വ്വ ജന്മദിനാഘോഷം; എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍പ്രൈസ് നല്‍കിയത് യാത്രക്കാരന്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുളള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇത് ആദ്യമായിട്ടാണ് ഒരു ജന്മദിനാഘോഷം അരങ്ങേറുന്നത്

കണ്ണൂർ വിമാനയാത്ര വിവാദം; സർക്കാർ പണം ഉപയോഗിച്ചിട്ടില്ലെന്ന് ഒഡെപെകും കിയാലും

കോൺഗ്രസ് എംഎൽഎയായ കെഎസ് ശബരീനാഥനാണ് സർക്കാർ പണം ധൂർത്തടിച്ച് പാർട്ടി നേതാക്കന്മാർക്ക് കണ്ണൂരിൽ നിന്ന് വിമാന ടിക്കറ്റ് എടുത്തുനൽകിയെന്ന് ആരോപിച്ചത്. ഇത് വലിയ വിവാദത്തിനാണ് വഴി വെച്ചത്

kannur international air port, kannur airport, gold smuggling, kannur, ie malayalam, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, സ്വർണക്കടത്ത്, കണ്ണൂർ, ഐഇ മലയാളം
Kannur Airport Opening: കണ്ണൂർ വിമാനത്താവള ഡയറ‌ക്ടറെ ഉദ്ഘാടന ദിവസം പോക്കറ്റടിച്ചു

Kannur Airport Opening: ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്

kannur international airport, kannur airport, kannur airport flight schedule, കണ്ണൂർ വിമാനത്താവളം, കണ്ണൂർ എയർപോർട്ട്, കണ്ണൂർ എയർപോർട്ട് പ്രത്യേകതകൾ, കണ്ണൂർ എയർപോർട്ട് ഉദ്ഘാടനം, kannur airport opening, kannur airport code, kannur airport news, kannur airport inauguration, kannur airport images, kannur airport opening latest news, kannur airport logo, kannur airport domestic flights, kannur airport flights, kannur airport location, kannur airport name, kannur airport map, kerala, fourth international airport, kannur airport news, kannur airport theme song, kannur airport opening latest news, kannur international airport, kannur international airport kerala, kannur international airport video, kannur international airport booking, kannur international airport code, kannur international airport latest news, kannur international airport latest pics, kannur airport photos, kannur airport picture
Kannur Airport Opening: കണ്ണൂർ വിമാനത്താവളം 22 വർഷത്തെ സ്വപ്‌നം; കേരളത്തിന് അഭിമാന നേട്ടം

Kannur Airport Opening: സ്വന്തം നാട്ടിൽ വിമാനത്താവളം യാഥാർത്ഥ്യമായതിന്റെ അഭിമാനവും സന്തോഷവുമാണ് കണ്ണൂരുകാർ പങ്കുവച്ചത്

Loading…

Something went wrong. Please refresh the page and/or try again.

Kannur Airport Photos