ദ്രാവിഡ ഭാഷകളിലെ പ്രമുഖമായ ഒരു ഭാഷയും ഇന്ത്യയിലെ പുരാതനമായ ഭാഷകളിൽ ഒന്നുമാണ് കന്നഡ. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ എന്ന നിലയിൽ 29-ആം സ്ഥാനമാണ് കന്നഡയ്ക്ക് ഉള്ളത്. കർണാടകത്തിലെ പ്രധാനഭാഷയും ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നും ആണ് കന്നഡ. കദംബ ലിപിയിൽ നിന്ന് രൂപപ്പെട്ട കന്നഡ ലിപി ഉപയോഗിച്ചാണ് ഈ ഭാഷ എഴുതുന്നത്.
“സാറാ അബൂബക്കർ എന്ന എഴുത്തുകാരി എനിക്കാരായിരുന്നു? ഞാനും എൻ്റെ തലമുറയിൽ ഇന്ന് ജീവിച്ചിരിക്കുന്ന അതേ സമുദായത്തിൽ പിറന്ന മലയാളി എഴുത്തുകാരും പിന്നാലെ വരുന്ന പ്രതിഭാശാലികളും എല്ലാം ഒരേ…
‘യക്ഷികളും ഗന്ധര്‍വ്വന്മാരും ജിന്നുകളും മുപ്പത്തിമുക്കോടി ദൈവങ്ങളും അത്ര തന്നെ പിശാചുക്കളും മാന്ത്രികനായ മാന്‍ഡ്രേക്കും ഡാകിനിയും കുട്ടൂസനും മായാവിയുമൊന്നുമില്ലാത്ത ഒരു ലോകം എന്തു ലോകമാണ്! ഈ കഥകളെല്ലാം ലോകം…
ഭൂമിശാസ്ത്രപരമായി മലയാളത്തിനോട് ചേർന്ന് കിടക്കുന്ന രണ്ട് ഭാഷകളാണ് തമിഴും കന്നടയും. തമിഴ്, കന്നട ഭാഷകളിൽ നിന്നും മലയാളത്തിലേക്ക് സാഹിത്യ കൃതികളുടെ മൊഴിമാറ്റം നടത്തുന്ന യുവ പരിഭാഷകൻ എന്ന…