യഷിന്റെ ‘കെ ജി എഫ്’ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചു
കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രമായ കെജിഎഫ്, നൂറുകോടി ക്ലബ്ബിലും ഇടം നേടിയിരുന്നു
കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രമായ കെജിഎഫ്, നൂറുകോടി ക്ലബ്ബിലും ഇടം നേടിയിരുന്നു
ഗ്യാങ്സ്റ്റര്‍ സംഘത്തിലെ നാല് പേരെ അറസ്റ്റ് ചെയ്തതില്‍ നിന്നാണ് കന്നഡ താരത്തെ കൊല്ലാന്‍ തയ്യാറെടുപ്പ് നടക്കുന്നതായി വിവരം ലഭിച്ചത്
ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലന്‍ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക
‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് '99'
പൊള്ളുന്ന വെയിലിൽ ചെരിപ്പിടാതെ അഭിനയിക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. രണ്ടു മിനിറ്റൊക്കെ നീളുന്ന ഒരു ഷോട്ട് എടുത്തു കഴിഞ്ഞാൽ തണലു തേടി ഞങ്ങൾ ഓടുമായിരുന്നു
മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'കാസനോവ' എന്ന ചിത്രത്തിലും സഞ്ജന ഗൽറാണി അഭിനയിച്ചിട്ടുണ്ട്
കന്നഡ സിനിമയിലെ ഏറ്റവും ചിലവേറിയ ഈ ചിത്രം ആറു ഭാഷകളിലായാണ് റിലീസിനെത്തുന്നത്
ചിത്രത്തിൽ അർജുന്റെ ഭാര്യയുടെ വേഷത്തിൽ പ്രണയ രംഗത്തിന്റെ റിഹേഴ്സൽ ചിത്രീകരിക്കുമ്പോഴാണ് സംഭവം നടന്നതെന്നാണ് പരാതി
കന്നഡയിൽ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ചെലവേറിയ ചിത്രമാണ് കെജിഎഫ്
കന്നഡ താരങ്ങളായ ദർശൻ, ദേവരാജ്, പ്രജ്വൽ ദേവരാജ് എന്നിവർക്കാണ് ഇന്ന് പുലർച്ചെയുണ്ടായ കാറപകടത്തിൽ പരുക്കേറ്റത്
ഗീതഗോവിന്ദം നായിക രശ്മിക മന്ദന്നയുമായി നിശ്ചയിച്ച വിവാഹം മുടങ്ങി എന്ന വാര്‍ത്തകളോട് പ്രതികരിച്ച് കന്നഡ താരം രക്ഷിത് ഷെട്ടി
ഒരു കിറ്റിപാർട്ടിയുടെ സ്വഭാവമാണ് ഈ കൂട്ടായ്മയ്ക്ക് എന്നു ധരിച്ചിരുന്നവരുടെ ധാരണകളെല്ലാം തിരുത്തി, വെറും സൗഹൃദ സംഗമമെന്നതിന് അപ്പുറത്തേക്ക് സാമൂഹിക ഉത്തരവാദിത്വം കൂടിയുള്ള ഒരു കൂട്ടായ്മയാണ് ഞങ്ങളുടേതെന്ന് തെളിയിച്ചിരിക്കുകയാണ് തെന്നിന്ത്യൻ സിനിമയിലെ ഈ നിത്യഹരിത താരങ്ങൾ. വാർഷിക ഒത്തു കൂടൽ വേണ്ടെന്നു വെച്ചാണ് ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം രൂപ നൽകിയത്