നീയും ഞാനും നമ്മുടെ കുഞ്ഞും; ചിരുവിനൊപ്പം നിറ ചിരിയോടെ മേഘ്ന
തന്റെ കുടുംബത്തോടൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് മേഘ്ന പങ്കുവച്ചിരിക്കുന്നത്
തന്റെ കുടുംബത്തോടൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് മേഘ്ന പങ്കുവച്ചിരിക്കുന്നത്
രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയുമുൾപ്പെടെ ഒമ്പത് പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്
Sanjjanaa Galrani: Life, career and controversy: മലയാളികൾക്ക് ഏറെ സുപരിചിതയായ നിക്കി ഗൽറാണിയുടെ സഹോദരിയായ സഞ്ജന, മോഹൻലാൽ ചിത്രം 'കാസനോവ'യിലും അഭിനയിച്ചിരുന്നു
കന്നഡ ചലച്ചിത്ര രംഗത്ത ലഹരി ഉപയോഗം സംബന്ധിച്ച് ചലച്ചിത്ര നിർമാതാവും പത്രപ്രവർത്തകനുമായ ഇന്ദ്രജിത് ലങ്കേഷ് ക്രൈം ബ്രാഞ്ചിനു മൊഴിനൽകിയിരുന്നു
ഐശ്വര്യയുടെ കുടുംബാംഗവും അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ അനിയനുമായ ധ്രുവ സർജയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു
കൃത്യസമയത്ത് ചിത്രം പൂർത്തിയാക്കാൻ അവരുമായി പ്രവർത്തിക്കാനുള്ള സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യാൻ ധ്രുവ ചിത്രത്തിന്റെ സംവിധായകൻ രാം നാരായണൻ, നിർമ്മാതാവ് ശിവകുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്
നിങ്ങള്‍ എനിക്കൊപ്പം കരഞ്ഞു. എന്റെ ദുഃഖം പങ്കുവച്ചു. എന്റെ വേദന അറിഞ്ഞു. ഞാന്‍ മിസ് ചെയ്ത അത്ര തന്നെ ചിരുവിനെ നിങ്ങളും മിസ് ചെയ്തു. ചിരുവിനോട് നിങ്ങള്‍ കാണിക്കുന്ന ഉപാധികളില്ലാത്ത ഈ സ്നേഹത്തിനും ബഹുമാനത്തിനും ഞാന്‍ എന്നെന്നും കടപ്പെട്ടവളായിരിക്കും
ധ്രുവ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഹൃദയഭേദകമാണ്. സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ച്, 'എനിക്ക് നിന്നെ തിരികെ വേണം. നീയില്ലാതെ പറ്റുന്നില്ല,' എന്നാണ് ധ്രുവ കുറിച്ചത്
KGF Chapter 2 Poster: യാഷിന്റെ 34-ാം ജന്മദിനത്തിലാണ് 'കെജിഎഫ്' ടീമിന്റെ സ്നേഹസമ്മാനം
ഞങ്ങളുടെ യഥാര്‍ത്ഥ നിധിയുടെ ചിത്രം അക്ഷയ തൃതീയ ദിനത്തില്‍ പുറത്തുവിടും എന്നായിരുന്നു അന്ന് രാധിക പറഞ്ഞത്
കന്നഡയിൽ റാം ആയി ഗണേശും ജാനുവായി ഭാവനയും വേഷമിടുന്നു
കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രമായ കെജിഎഫ്, നൂറുകോടി ക്ലബ്ബിലും ഇടം നേടിയിരുന്നു